BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News World News

വിവാഹ വസ്ത്രത്തില്‍ വരന്റെ കൈപിടിച്ച് അവള്‍ എത്തി; ചില്ലുജാലകത്തിനപ്പുറം നിന്ന് അനുഗ്രഹം ചൊരിഞ്ഞ് മുത്തശ്ശിയും, വീഡിയോ

Soumya by Soumya
May 2, 2020
in World News
0
വിവാഹ വസ്ത്രത്തില്‍ വരന്റെ കൈപിടിച്ച് അവള്‍ എത്തി; ചില്ലുജാലകത്തിനപ്പുറം നിന്ന് അനുഗ്രഹം ചൊരിഞ്ഞ് മുത്തശ്ശിയും, വീഡിയോ
30
VIEWS
Share on FacebookShare on Whatsapp

കൊറോണ വൈറസ് ലോകത്ത് മുഴുവന്‍ സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല, ലോക്ക് ഡൗണും കൂടെ ആയതോടെ പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയാണുള്ളത്. വിവാഹം പോലുള്ള ചടങ്ങുകള്‍ മാറ്റിവെച്ചും ലളിതമായി നടത്തുമ്പോഴും പ്രിയപ്പെട്ടവര്‍ക്കും ഉറ്റവര്‍ക്കും പങ്കുകൊള്ളാന്‍ സാധിക്കാത്തത് വലിയൊരു വേദന കൂടിയാണ്. ആ വേദന എന്തെന്ന് കാണിക്കുകയാണ് ചില്ലുജാലകത്തിനപ്പുറം നിന്ന് മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങിക്കുന്ന വധുവിന്റെയും വരന്റെയും അവസ്ഥ.

യുഎസ്എയിലെ മിനെസോട്ട സ്വദേശിയായ ഷോണ വാര്‍ണറാണ് വിവാഹ വസ്ത്രത്തിലെത്തി മുത്തശ്ശിയുടെ അനുഗ്രഹം വാങ്ങിക്കുന്നത്. ഏപ്രില്‍ ഇരുപത്തിയഞ്ചിനാണ് ഷോണയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. ഇതിനിടയിലാണ് കൊറോണ പടരുന്നതും ലോക്ക്ഡൗണ്‍ പ്രഖ്യാപനവുമൊക്കെ. മുത്തശ്ശി ജാനിസ് കൂടിയുണ്ടാകണമെന്ന് ആഗ്രഹിച്ചെങ്കിലും റിസ്‌ക്ഗ്രൂപ്പ് വിഭാഗത്തില്‍പ്പെടുന്നതുകൊണ്ട് പുറത്തിറങ്ങാനാവുമായിരുന്നില്ല.

ഇതോടെയാണ് ഷോണ, റാപിഡ് റിക്കവറി അക്വാറ്റിക് സെന്ററില്‍ കഴിയുന്ന മുത്തശ്ശിയെ വിവാഹ വസ്ത്രത്തില്‍ പോയി കാണാന്‍ തീരുമാനിച്ചത്. ചില്ലുവാതിലിനിപ്പുറം നിന്ന് വരനും വധുവും മുത്തശ്ശിയെ കണ്ട് ആശീര്‍വാദം വാങ്ങി. കൊച്ചുമകളുടെ വിവാഹത്തെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മുത്തശ്ശി മകള്‍ക്കു വേണ്ടി നല്ല വസ്ത്രമണിഞ്ഞ് അവരെ കാത്തിരുന്നു. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയിലും വൈറലാണ്.

Tags: Getting marriedGirl visitsgrandmahealthcare facilitywedding dress
Previous Post

കൊവിഡ് 19; ഡല്‍ഹിയില്‍ ആംആദ്മി എംഎല്‍എയ്ക്കും സഹോദരനും വൈറസ് ബാധ സ്ഥിരീകരിച്ചു

Next Post

കൊവിഡ് 19; യുഎഇയില്‍ വൈറസ് ബാധിതരുടെ എണ്ണം 13,000 കവിഞ്ഞു, മരണസംഖ്യ 111 ആയി

Next Post
കൊവിഡ് 19; വൈറസ് ബാധമൂലം യുഎഇയില്‍ രണ്ട് പ്രവാസികള്‍ മരിച്ചു

കൊവിഡ് 19; യുഎഇയില്‍ വൈറസ് ബാധിതരുടെ എണ്ണം 13,000 കവിഞ്ഞു, മരണസംഖ്യ 111 ആയി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Philippines | Bignewslive

യാത്രയില്‍ കൂടെ കൂട്ടാന്‍ പറ്റിയില്ല : ഭാര്യയുടെ ഫോട്ടോ പ്രിന്റ് ചെയ്ത തലയിണ കയ്യില്‍ കരുതി യുവാവ്‌

July 25, 2022
ആദ്യമായി ലഭിച്ച ശമ്പളം കൊണ്ട് ആരോരുമില്ലാത്തവർക്ക് ബിരിയാണി വിളമ്പി ആദിൽഷായുടെ പിറന്നാൾ ആഘോഷം; കൈയ്യടിയുമായി എത്തി എസ്‌ഐ ജലീലും സഹപ്രവർത്തകരും

ആദ്യമായി ലഭിച്ച ശമ്പളം കൊണ്ട് ആരോരുമില്ലാത്തവർക്ക് ബിരിയാണി വിളമ്പി ആദിൽഷായുടെ പിറന്നാൾ ആഘോഷം; കൈയ്യടിയുമായി എത്തി എസ്‌ഐ ജലീലും സഹപ്രവർത്തകരും

July 25, 2022
Chess | Bignewslive

ചെസ് കളിയ്ക്കിടെ നിയമം തെറ്റിച്ചു : ഏഴ് വയസ്സുകാരന്റെ വിരലൊടിച്ച് റോബോട്ട്

July 25, 2022
Crime | Bignewslive

കിടക്കയില്‍ മൂത്രമൊഴിച്ചതിന് ദത്തുപുത്രിയുടെ സ്വകാര്യ ഭാഗങ്ങളില്‍ പൊള്ളലേല്‍പ്പിച്ച് 40കാരി

July 25, 2022
tejashwi yadav | Bignewslive

ശരീരഭാരം കുറയ്ക്കൂവെന്ന് പ്രധാനമന്ത്രി മോഡി; ഉപദേശത്തിന് പിന്നാലെ ജീപ്പ് തള്ളി നീക്കി കടുത്ത വർക്കൗട്ടുമായി തേജസ്വി യാദവ്, വീഡിയോ

July 25, 2022
കള്ളത്തരം അന്നുമുതലിതുവരെ… പാടിയും അഭിനയിച്ചും ജോജു ജോര്‍ജ്ജ്:  ‘പീസ്’രണ്ടാമത്തെ ഗാനം എത്തി

കള്ളത്തരം അന്നുമുതലിതുവരെ… പാടിയും അഭിനയിച്ചും ജോജു ജോര്‍ജ്ജ്: ‘പീസ്’രണ്ടാമത്തെ ഗാനം എത്തി

July 25, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.