BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News World News

ഇരട്ടകള്‍ പിറന്നത് രണ്ട് വര്‍ഷങ്ങളില്‍; കൗതുകം നിറച്ച് ലിയോണും നോയലും

Anu by Anu
January 4, 2020
in World News
0
ഇരട്ടകള്‍ പിറന്നത് രണ്ട് വര്‍ഷങ്ങളില്‍; കൗതുകം നിറച്ച് ലിയോണും നോയലും
113
SHARES
63
VIEWS
Share on FacebookShare on Whatsapp

ജര്‍മനി: ഇരട്ടകള്‍ എപ്പോഴും കൗതുകവും അത്ഭുതവുമാണ്. അങ്ങനെ രണ്ടുവര്‍ഷങ്ങളിലായി പിറന്ന ഇരട്ടകളാണ് സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുന്നത്.

ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് കൗതുകം നിറച്ച് ഇരട്ടകളായ ലിയോണും നോയലും ജനിച്ചത്. ഒരാള്‍ പിറന്നത് 2019 ഡിസംബര്‍ 31 ന് രാത്രി 11:24 നും രണ്ടാമത്തെയാള്‍ പിറന്നത് പുതുവര്‍ഷമായ 2020 ജനുവരി ഒന്നിന് രാത്രി 0.27 നുമാണ്.

പൊന്നോമനകള്‍ പിറന്നത് രണ്ട് വര്‍ഷങ്ങളിലായാലും മാതാപിതാക്കളായ ഇസബെല്ലയും മൈക്കലും ഏറെ സന്തോഷത്തിലാണ്.

Tags: newyearTwins
Previous Post

സാങ്കേതിക തകരാറ് കാരണം വിമാനം പുറപ്പെടാന്‍ വൈകി: ജീവനക്കാരെ കൈയ്യേറ്റം ചെയ്ത് യാത്രക്കാര്‍, കോക്പിറ്റ് തകര്‍ക്കുമെന്ന് ഭീഷണി

Next Post

സിഗരറ്റ് പായ്ക്കറ്റിനകത്ത് ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

Next Post
പേസ്റ്റ് രൂപത്തിലാക്കി സ്വര്‍ണ്ണം കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ രണ്ട് കോഴിക്കോട് സ്വദേശികള്‍ പിടിയില്‍

സിഗരറ്റ് പായ്ക്കറ്റിനകത്ത് ഒളിപ്പിച്ച് കഞ്ചാവ് കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

pm modi

പ്രധാനമന്ത്രിയുടെ പ്രചാരണ പരിപാടികൾക്ക് സംസ്ഥാന സർക്കാർ മനഃപൂർവ്വം അനുമതി നിഷേധിച്ചു; ഹെലിപാഡ് ഉണ്ടാക്കാൻ പണം ചോദിച്ചു: ആരോപണങ്ങളുമായി ബിജെപി

March 30, 2021
sainath

കേരളത്തിൽ 90 ശതമാനം ആളുകളും സാക്ഷരരായത് കൊണ്ടാണ് ബിജെപിക്ക് വോട്ട് കിട്ടാത്തതെന്ന് ഒ രാജഗോപാൽ പറഞ്ഞത് സത്യം: കെട്ടിവെച്ച കാശ് കിട്ടുന്നത് തന്നെ നേട്ടം: പി സായ്‌നാഥ്

March 30, 2021
ajaz khan

ലഹരിമരുന്ന് കടത്ത്: ബോളിവുഡ് നടൻ അജാസ് ഖാൻ മുംബൈ വിമാനത്താവളത്തിൽ അറസ്റ്റിൽ

March 30, 2021
kanimozhi

കോൺഗ്രസിന് കുറച്ച് സീറ്റ് മാത്രം നൽകിയത് ഡിഎംകെ സഖ്യം അധികാരത്തിൽ എത്തിയാൽ ബിജെപി ഭരണം അട്ടിമറിക്കാതിരിക്കാൻ: കനിമൊഴി

March 30, 2021
election commission

തെരഞ്ഞെടുപ്പ് ഉടനെ നടത്താമെന്ന് പറഞ്ഞ് പത്ത് മിനിറ്റിനകം മലക്കം മറിഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷൻ; ഹൈക്കോടതിയിൽ നാടകീയ രംഗങ്ങൾ

March 30, 2021
ahana_1

മീം ഒക്കെ നല്ലതാണ്, പക്ഷെ ഒരൽപം മര്യാദ; പ്ലീസ് ഡാ; ബീഫ് വീട്ടിൽ കയറ്റില്ലെന്ന കൃഷ്ണ കുമാറിന്റെ പ്രസ്താവനയ്ക്ക് മകളുടെ മറുപടിയെന്ന ട്രോളുകളോട് അഹാന

March 30, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.