BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News World News

ആഴ്ചയില്‍ നാലു ദിവസം ആറുമണിക്കൂര്‍ മാത്രം ജോലി; വിപ്ലവ തീരുമാനവുമായി ഫിന്‍ലാന്‍ഡ്

Anu by Anu
January 2, 2020
in World News
0
ആഴ്ചയില്‍ നാലു ദിവസം ആറുമണിക്കൂര്‍ മാത്രം ജോലി; വിപ്ലവ തീരുമാനവുമായി  ഫിന്‍ലാന്‍ഡ്
55
SHARES
70
VIEWS
Share on FacebookShare on Whatsapp

ഫിന്‍ലാന്‍ഡ്: ആഴ്ചയില്‍ നാലു ദിവസം മാത്രം ജോലിയെന്ന വിപ്ലവ തീരുമാനവുമായി
ഫിന്‍ലാന്‍ഡ് പ്രധാനമന്ത്രി സന്ന മരിന്‍. ആറുമണിക്കൂര്‍ വീതമുള്ള നാല് പ്രവൃത്തിദിനങ്ങളാണ് സന്ന മരിന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇപ്പോള്‍ എട്ട് മണിക്കൂര്‍ വീതമുള്ള അഞ്ച് പ്രവൃത്തിദിനങ്ങളാണ് ഫിന്‍ലാന്‍ഡില്‍ ഉള്ളത്.

ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള തൊഴില്‍ സമയം പരീക്ഷണാടിസ്ഥാനത്തില്‍ രാജ്യത്ത് നടപ്പിലാക്കാനാണ് സന്ന മരിന്റെ തീരുമാനം. ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവൃത്തി ദിവസം ഇതിനകം ഫിന്‍ലാന്‍ഡിന്റെ അയല്‍രാജ്യമായ സ്വീഡനില്‍ നടപ്പാക്കിയിരുന്നു.

ഇത് നടപ്പാക്കി രണ്ട് വര്‍ഷത്തിനു ശേഷം, ജീവനക്കാര്‍ സന്തോഷവതികളും ആരോഗ്യമുള്ളവരും കൂടുതല്‍ ഉത്പാദനക്ഷമതയുള്ളവരുമായിരുന്നുവെന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഫിന്‍ലാന്‍ഡിലും ഇത് നടപ്പാക്കുന്നത്.

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് സന്ന. 34ാം വയസിലാണ് ഫിന്‍ലന്‍ഡിന്റെ പ്രധാനമന്ത്രി പദത്തില്‍ സന്ന മരിന്‍ എത്തിയത്. ഡിസംബര്‍ 9നാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രതിനിധിയായ സന്നയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. നേരത്തെ ആരോഗ്യമന്ത്രിയായിരുന്നു സന്ന. വിശ്വാസവോട്ടില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് അന്ററി റിന്നെ പരാജയപ്പെട്ടതിനെ തുടര്‍ന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് സന്ന അധികാരത്തിലേറുന്നത്.

Tags: Finland PMSanna Marin
Previous Post

മുത്തച്ഛന്റെ ഖബറിടം സന്ദര്‍ശിക്കുന്നത് തടഞ്ഞു: അധികൃതര്‍ തന്നെയും തടങ്കലിലാക്കിയെന്ന് മെഹ്ബൂബ മുഫ്തിയുടെ മകള്‍ ഇല്‍തിജ

Next Post

പൗരത്വനിയമം ആര്‍ക്കും പൗരത്വം നഷ്ടപ്പെടുത്തില്ല; വീണ്ടും വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം

Next Post
പൗരത്വനിയമം ആര്‍ക്കും പൗരത്വം നഷ്ടപ്പെടുത്തില്ല; വീണ്ടും വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം

പൗരത്വനിയമം ആര്‍ക്കും പൗരത്വം നഷ്ടപ്പെടുത്തില്ല; വീണ്ടും വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

രാഹുല്‍ ഗാന്ധി നേമത്തേക്ക്: പ്രിയങ്കയ്ക്ക് പകരം മുരളീധരന്റെ പ്രചാരണത്തിന് എത്തും

രാഹുല്‍ ഗാന്ധി നേമത്തേക്ക്: പ്രിയങ്കയ്ക്ക് പകരം മുരളീധരന്റെ പ്രചാരണത്തിന് എത്തും

April 2, 2021
alappuzha,student,| bignewslive

ഏപ്രില്‍ ഫൂളിന് കൂട്ടുകാരെ പറ്റിക്കാന്‍ തൂങ്ങിമരണം അഭിനയിച്ചു; പ്ലസ്ടു വിദ്യാര്‍ത്ഥി മരിച്ചു

April 2, 2021
വേണ്ടെന്ന് പറഞ്ഞാലും ബിജെപി പിന്തുണ സിഒടി നസീറിന് തന്നെ: വോട്ട് ചോദിക്കാന്‍ പ്രവര്‍ത്തകരെ ഇറക്കണം; സികെ പത്മനാഭന്‍

വേണ്ടെന്ന് പറഞ്ഞാലും ബിജെപി പിന്തുണ സിഒടി നസീറിന് തന്നെ: വോട്ട് ചോദിക്കാന്‍ പ്രവര്‍ത്തകരെ ഇറക്കണം; സികെ പത്മനാഭന്‍

April 2, 2021
election | bignewslive

നിയമസഭ തെരഞ്ഞെടുപ്പ് ‘കൊട്ടിക്കലാശം’ പാടില്ല; നിരോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

April 2, 2021
Covid updates | Bignewslive

സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കൊവിഡ്; 2287 പേര്‍ക്ക് രോഗമുക്തി, 14 മരണം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.84

April 2, 2021
pathanapuram-nda-candidate | bignewslive

പത്തനാപുരം എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിഎസ് ജിതിന്‍ ദേവിന് കൊവിഡ് സ്ഥിരീകരിച്ചു

April 2, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.