BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

‘വിയോജിക്കുന്നവരെ പുറത്താക്കാമെന്ന ധാരണ ആർക്കും വേണ്ട’; അടൂർ ഗോപാലകൃഷ്ണനെതിരായ പരാമർശത്തെ അപലപിച്ച് മുഖ്യമന്ത്രി

Anitha by Anitha
July 26, 2019
in Kerala News
0
‘വിയോജിക്കുന്നവരെ പുറത്താക്കാമെന്ന ധാരണ ആർക്കും വേണ്ട’; അടൂർ ഗോപാലകൃഷ്ണനെതിരായ പരാമർശത്തെ അപലപിച്ച് മുഖ്യമന്ത്രി
17
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണനെതിരെ ബിജെപി വക്താവ് ബി ഗോപാലകൃഷ്ണൻ മുഴക്കിയ ഭീഷണിക്കെതിരെ രാഷ്ട്രീയ-സാംസ്‌കാരിക ലോകത്തിന്റെ പ്രതിരോധം. സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി. അടൂർ ഗോപാലകൃഷ്ണനെതിരായ സംഘപരിവാർ ഭീഷണി പ്രതിഷേധാർഹവും അപലപനീയവുമാണ്. വിയോജനാഭിപ്രായമുള്ളവരെ നാട്ടിൽ നിന്ന് പുറത്താക്കാമെന്ന ധാരണ ആർക്കും വേണ്ട. ആ വഴിക്കുള്ള നീക്കങ്ങൾ ഇവിടെ അനുവദിക്കുന്ന പ്രശ്‌നമേയില്ലെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

വിഖ്യാത ചലച്ചിത്ര സംവിധായകനും സംസ്‌കാരിക നായകനുമായ അടൂർ ഗോപാലകൃഷ്ണനെതിരായ സംഘപരിവാർ ഭീഷണി പ്രതിഷേധാർഹവും അപലപനീയവുമാണ്.

വിയോജനാഭിപ്രായമുള്ളവരെ നാട്ടിൽ നിന്ന് പുറത്താക്കാമെന്ന ധാരണ ആർക്കും വേണ്ട. ആ വഴിക്കുള്ള നീക്കങ്ങൾ ഇവിടെ അനുവദിക്കുന്ന പ്രശ്‌നമേയില്ല. കേരളത്തിന്റെ യശസ്സ് സാർവ്വദേശീയ തലത്തിൽ ഉയർത്തിയ ചലച്ചിത്രകാരനാണ് അടൂർ ഗോപാലകൃഷ്ണൻ. അങ്ങനെയുള്ള ഒരു വ്യക്തിക്കെതിരെ അസഹിഷ്ണുതയോടെയുള്ള നീക്കമുണ്ടാകുമ്പോൾ അതിനെ സാംസ്‌കാരിക സമൂഹം അതിശക്തമായി ചെറുക്കേണ്ടതുണ്ട് – പ്രതിഷേധിക്കേണ്ടതുണ്ട്.

Tags: adoor gopalakrishnanb gopalakrishnanCM PinarayiKerala
Previous Post

‘ചോല’ വെനീസ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരെഞ്ഞെടുക്കപ്പെട്ടു

Next Post

അന്ന് 40 ലക്ഷവും 50 പവനും; ഇന്ന് അഞ്ച് കോടി; പറശ്ശിനിക്കടവ് ക്ഷേത്രത്തിലെ ജീവനക്കാരന്‍ അജിതന് ഇത് ഭാഗ്യദേവതയുടെ രണ്ടാം കടാക്ഷം

Next Post
അന്ന് 40 ലക്ഷവും 50 പവനും; ഇന്ന് അഞ്ച് കോടി; പറശ്ശിനിക്കടവ് ക്ഷേത്രത്തിലെ ജീവനക്കാരന്‍ അജിതന് ഇത് ഭാഗ്യദേവതയുടെ രണ്ടാം കടാക്ഷം

അന്ന് 40 ലക്ഷവും 50 പവനും; ഇന്ന് അഞ്ച് കോടി; പറശ്ശിനിക്കടവ് ക്ഷേത്രത്തിലെ ജീവനക്കാരന്‍ അജിതന് ഇത് ഭാഗ്യദേവതയുടെ രണ്ടാം കടാക്ഷം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

vignesh | bignewslive

കൗമാരക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി, പ്രമുഖ ടിക് ടോക് താരം അറസ്റ്റില്‍

June 12, 2021
Covid vaccine | Bignewslive

രണ്ടാം ‘മെയ്ഡ് ഇന്‍ ഇന്ത്യ’ വാക്‌സീന്‍ സെപ്റ്റംബറോട് കൂടി ലഭ്യമായേക്കും

June 12, 2021
rahman and sajitha | bignewslive

കാമുകിയെ 10വര്‍ഷം മുറിയില്‍ ഒളിപ്പിച്ച സംഭവം; വനിത കമ്മിഷന്‍ കേസെടുത്തു, റഹ്‌മാന്‍ പറയുന്നതെല്ലാം പച്ചക്കള്ളമാണെന്ന് മാതാപിതാക്കള്‍

June 12, 2021
kk rama | bignewslive

ചരിത്രബോധമില്ലാത്ത അധികാരികള്‍ നിന്നിലൂടെ പലതും അറിയും, ഐഷാ സുല്‍ത്താനാ., നീ ദേശാഭിമാന ഭാരതത്തിന്റെ ധീരപുത്രിയാവുന്നു; ഐക്യദാര്‍ഢ്യവുമായി കെകെ രമ

June 12, 2021
Dr.Anthony Fauci | Bignewslive

വാക്‌സീന്‍ ഇടവേള നീട്ടുന്നത് വൈറസ് വകഭേദം വ്യാപിക്കാന്‍ ഇടയാക്കും : ഡോ.ആന്റണി ഫൗച്ചി

June 12, 2021
‘ഐഷ സുൽത്താനയോടൊപ്പം, ലക്ഷദീപിനൊടൊപ്പം’; പിന്തുണയുമായി ഹരീഷ് പേരടി

‘ഐഷ സുൽത്താനയോടൊപ്പം, ലക്ഷദീപിനൊടൊപ്പം’; പിന്തുണയുമായി ഹരീഷ് പേരടി

June 12, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.