BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

യൂണിവേഴ്സിറ്റി കോളേജിലെ അക്രമം: പ്രതികളായ അഞ്ചുപേരെയും എസ്എഫ്‌ഐ സസ്‌പെന്‍ഡ് ചെയ്തു, പോലീസ് കേസെടുത്തു

Anu by Anu
July 12, 2019
in Kerala News
0
യൂണിവേഴ്സിറ്റി കോളേജിലെ അക്രമം: പ്രതികളായ അഞ്ചുപേരെയും എസ്എഫ്‌ഐ സസ്‌പെന്‍ഡ് ചെയ്തു, പോലീസ് കേസെടുത്തു
24
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിന് കുത്തേറ്റ സംഭവത്തില്‍ പ്രതികളായ അഞ്ചുപേരെയും സംഘടനയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി സച്ചിന്‍ ദേവ്.
എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് നസീം, ശിവരഞ്ജിത്, ഇബ്രാഹിം, അദ്വൈത്, ആരോമല്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇവര്‍ക്കെതിരെ സംഘടനാപരമായ തുടര്‍നടപടി സ്വീകരിക്കുമെന്നും സച്ചിന്‍ പറഞ്ഞു.
കസെടുത്തു.

അതേസമയം, നസീം ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. കുത്തേറ്റ അഖിലിനെ മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചു. ജനറല്‍ ആശുപത്രിയില്‍ നിന്നാണ് അഖിലിനെ വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഇന്നുരാവിലെ അഖിലിന് കുത്തേറ്റത്. മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയായ അഖില്‍ എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനാണ്.

രണ്ട് ഡിപാര്‍ട്ട്മെന്റുകളിലെ എസ്എഫ്ഐക്കാര്‍ തമ്മിലുള്ള തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. രണ്ട് ദിവസം മുന്‍പ് കോളജില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയായാണ് വെള്ളിയാഴ്ചയും പ്രശ്നമുണ്ടായതെന്നാണു വിവരം.

Tags: SFIUniversity College AttackUniversity College Trivandrum
Previous Post

അടിത്തറയ്ക്കും തൂണിനും കുഴപ്പമില്ല: പാലാരിവട്ടം പാലം പൂര്‍ണമായും പൊളിക്കേണ്ടതില്ലെന്ന് ഇ ശ്രീധരന്‍

Next Post

ഇന്റര്‍നെറ്റ് ബാങ്കിങ് അടക്കമുള്ള സേവനങ്ങള്‍ ഇനി സൗജന്യം; സര്‍വീസ് ചാര്‍ജ്ജ് ഈടാക്കില്ലെന്ന് എസ്ബിഐ

Next Post
ഇന്റര്‍നെറ്റ് ബാങ്കിങ് അടക്കമുള്ള സേവനങ്ങള്‍ ഇനി സൗജന്യം; സര്‍വീസ് ചാര്‍ജ്ജ് ഈടാക്കില്ലെന്ന് എസ്ബിഐ

ഇന്റര്‍നെറ്റ് ബാങ്കിങ് അടക്കമുള്ള സേവനങ്ങള്‍ ഇനി സൗജന്യം; സര്‍വീസ് ചാര്‍ജ്ജ് ഈടാക്കില്ലെന്ന് എസ്ബിഐ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

k sudhakaran | bignewslive

‘കോണ്‍ഗ്രസ്സിന്റെ ശബ്ദമാകാന്‍ കലാകാരന്‍മാര്‍ കടന്നു വരുമ്പോള്‍ അവരെ വേട്ടയാടി നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നവരോട് ഇനി യാതൊരു വിട്ടുവീഴ്ചയുമുണ്ടാകില്ല’; കെ സുധാകരന്‍

June 27, 2021
കെടിഡിസിയുടെ ‘ഇന്‍ കാര്‍ ഡൈനിംഗ്’ ജൂണ്‍ 30 മുതല്‍

കെടിഡിസിയുടെ ‘ഇന്‍ കാര്‍ ഡൈനിംഗ്’ ജൂണ്‍ 30 മുതല്‍

June 27, 2021
reshma | bignewslive

രേഷ്മയുടെ അജ്ഞാത കാമുകന്‍ യുവതികളില്‍ ഒരാളോ? അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

June 27, 2021
പതിനെട്ടാം വയസ്സില്‍ കൈക്കുഞ്ഞുമായി തെരുവിലേക്ക്,ശിവഗിരി തീര്‍ത്ഥാടനത്തിന് നാരങ്ങാ വെള്ളം വിറ്റു ജീവിച്ച അതേ സ്ഥലത്ത് ഇന്ന് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസായി ആനി ശിവ

പതിനെട്ടാം വയസ്സില്‍ കൈക്കുഞ്ഞുമായി തെരുവിലേക്ക്,ശിവഗിരി തീര്‍ത്ഥാടനത്തിന് നാരങ്ങാ വെള്ളം വിറ്റു ജീവിച്ച അതേ സ്ഥലത്ത് ഇന്ന് സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസായി ആനി ശിവ

June 27, 2021
death | bignewslive

വീടിനകത്തുകയറി വാതിലടച്ച് ഫാനില്‍ തുണികൊണ്ട് കുരുക്കുണ്ടാക്കി തൂങ്ങി, 11 കാരന്‍ മരിച്ചു

June 27, 2021
vismaya | bignewslive

കിരണ്‍ പറഞ്ഞതെല്ലാം പച്ചക്കള്ളമോ?, 166 സെന്റിമീറ്റര്‍ ഉയരമുള്ള വിസ്മയ തന്നെക്കാള്‍ 19 സെന്റിമീറ്റര്‍ മാത്രം ഉയരമുള്ള ജനല്‍ കമ്പിയില്‍ എങ്ങനെ തൂങ്ങിമരിക്കും?, വിസ്മയയുടെ മരണത്തില്‍ ദുരൂഹതയേറുന്നു

June 27, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.