തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. രാത്രി 7.30 മുതല്‍ 10.30 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടായേക്കുമെന്നാണ് കെഎസ്ഇബി അറിയിച്ചു.
കേന്ദ്ര നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയില്‍ കുറവ് വന്നതോടെയാണ് നിയന്ത്രണം. 250 മുതല്‍ 300 മെഗാവാട്ടിന്റെ വരെ കുറവ് വന്നിട്ടുണ്ടെന്ന് കെഎസ്ഇബി വ്യക്തമാക്കി.
Discussion about this post