BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

അമ്മയുടെ വേര്‍പാടില്‍ മനംനൊന്ത് മൂന്ന് കുട്ടികള്‍; പ്രതി അജാസില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് സൗമ്യയുടെ മകന്റെ മൊഴി

പന്ത്രണ്ടുകാരന്‍ ഋഷികേശിനും ഒന്‍പതുകാരന്‍ ആദിശേഷനും അമ്മ ഇനി തങ്ങള്‍ക്കൊപ്പമില്ലെന്ന് അറിയാമെങ്കിലും മൂന്നര വയസ്സുകാരി ഋതികയ്ക്ക് അറിയില്ല അമ്മ ഇനി തങ്ങള്‍ക്ക് ഒപ്പമില്ലെന്ന്.

Surya by Surya
June 16, 2019
in Kerala News
0
അമ്മയുടെ വേര്‍പാടില്‍ മനംനൊന്ത് മൂന്ന് കുട്ടികള്‍; പ്രതി   അജാസില്‍ നിന്ന് ഭീഷണി ഉണ്ടായിരുന്നെന്ന് സൗമ്യയുടെ മകന്റെ മൊഴി
1.2k
VIEWS
Share on FacebookShare on Whatsapp

മാവേലിക്കര: അമ്മയുടെ വേര്‍പാടില്‍ മനംനൊന്ത് മൂന്ന് പിഞ്ചോമനകള്‍. പന്ത്രണ്ടുകാരന്‍ ഋഷികേശിനും ഒന്‍പതുകാരന്‍ ആദിശേഷനും അമ്മ ഇനി തങ്ങള്‍ക്കൊപ്പമില്ലെന്ന് അറിയാമെങ്കിലും മൂന്നര വയസ്സുകാരി ഋതികയ്ക്ക് അറിയില്ല അമ്മ ഇനി തങ്ങള്‍ക്ക് ഒപ്പമില്ലെന്ന്.

ഇന്നലെ അഗ്നിക്ക് ഇരയായ പോലീസ് ഉദ്യോഗസ്ഥ സൗമ്യയുടെ മക്കളാണിവര്‍. വള്ളികുന്നത്തെ ഇവരുടെ വീട്ടില്‍ വെള്ളമില്ലാത്തതിനാല്‍ സൗമ്യയുടെ ഓച്ചിറ ക്ലാപ്പനയിലെ കുടുംബവീട്ടിലായിരുന്നു രണ്ടാഴ്ചയായി കുട്ടികള്‍ താമസിച്ചിരുന്നത്. അവിടെ നിന്നാണ് മൂത്ത രണ്ടുപേരും ചങ്ങന്‍കുളങ്ങരയിലെ സ്‌കൂളില്‍ പോയിരുന്നത്. സൗമ്യയുടെ മരണത്തെ തുടര്‍ന്ന് ശനിയാഴ്ച വൈകീട്ട് ഇവരെ വള്ളികുന്നത്തെ കുടുംബവീട്ടില്‍ കൊണ്ടുവരികയായിരുന്നു.

ഒരു പോലീസ് ഉദ്യോഗസ്ഥന്‍ അമ്മയെ നിരന്തരം ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തിയിരുന്നതായി സൗമ്യയുടെ മകന്‍ ഋഷികേശ് പറഞ്ഞു.
എന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി അജാസാണ്. ഇക്കാര്യം പോലീസിനോട് പറയണെന്നും അമ്മ പറഞ്ഞേല്‍പ്പിച്ചിരുന്നു എന്നാണ് സൗമ്യയുടെ മകന്‍ പറയുന്നത്. അമ്മ വല്ലാതെ പേടിച്ചിരുന്നു. ചില സാമ്പത്തിക ഇടപാടുകള്‍ അജാസുമായി ഉണ്ടായിരുന്നു. കാശിമന്റെ കാര്യമാണ് അമ്മയോട് അജാസ് ചോദിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്, വിളിക്കരുതെന്ന് പറഞ്ഞ് അമ്മ അജാസിനോട് ദേഷ്യപ്പെടാറുണ്ടായിരുന്നു എന്നും സൗമ്യയുടെ മകന്‍ പറയുന്നു.

ശനിയാഴ്ച രാവിലെ പതിവുപോലെ വള്ളികുന്നം സ്റ്റേഷനില്‍ സൗമ്യ ഡ്യൂട്ടിക്ക് ചെന്നു. അനുവാദം വാങ്ങി യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷ എഴുതാനായി തഴവയിലെ എവിഎച്ച്എസില്‍ പോയി. തിരികെ വീട്ടിലെത്തി മക്കളെ കാണുന്നതിനായി ഓച്ചിറയിലെ കുടുംബവീട്ടിലേക്ക് പോകാന്‍ ഇറങ്ങുമ്പോഴാണ് സംഭവം. ജോലികിട്ടിയ നാളുമുതല്‍ അഞ്ചുവര്‍ഷമായി വള്ളികുന്നം സ്റ്റേഷനിലാണ് സൗമ്യ ജോലി ചെയ്തിരുന്നത്.

അതേസമയം, സൗമ്യയുടെ ഭര്‍ത്താവ് സജീവ് 22 ദിവസം മുന്‍പാണ് ജോലി സ്ഥലമായ ലിബിയയിലേക്ക് പോയത്.

Tags: policesoumya
Previous Post

കൊളംബിയയ്ക്ക് മുന്നില്‍ കാലിടറി മെസിയും കൂട്ടരും; കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി

Next Post

ആറു ജയവുമായി ലോകകപ്പ് ചരിത്രം ഇന്ത്യയ്ക്ക് ഒപ്പം; ഫോമില്ലെങ്കിലും ഇന്ത്യയ്‌ക്കെതിരെ ശൗര്യം കാണിക്കാന്‍ പാകിസ്താന്‍; കളിക്കാന്‍ മഴയും!

Next Post
ആറു ജയവുമായി ലോകകപ്പ് ചരിത്രം ഇന്ത്യയ്ക്ക് ഒപ്പം; ഫോമില്ലെങ്കിലും ഇന്ത്യയ്‌ക്കെതിരെ ശൗര്യം കാണിക്കാന്‍ പാകിസ്താന്‍; കളിക്കാന്‍ മഴയും!

ആറു ജയവുമായി ലോകകപ്പ് ചരിത്രം ഇന്ത്യയ്ക്ക് ഒപ്പം; ഫോമില്ലെങ്കിലും ഇന്ത്യയ്‌ക്കെതിരെ ശൗര്യം കാണിക്കാന്‍ പാകിസ്താന്‍; കളിക്കാന്‍ മഴയും!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

SAHALA-PM

അധ്യാപക തസ്തികയിലേക്കുള്ള യോഗ്യതയുണ്ട്; എംഎൽഎയുടെ ഭാര്യയായതുകൊണ്ട് തഴയാനാകില്ല; ഷംസീറിനെ ലക്ഷ്യംവെച്ച് വേട്ടയാടുന്നെന്ന് ഭാര്യ ഡോ. സഹല

April 17, 2021
kumaraswamy | bignewslive

കര്‍ണാടക മുന്‍ മുഖ്യമന്ത്രി കുമാരസ്വാമിക്ക് കൊവിഡ്; മുഖ്യമന്ത്രി യെദ്യൂരപ്പക്ക് രണ്ടാം തവണവും കൊവിഡ്

April 17, 2021
sajay jith

കൊലപ്പെടുത്താൻ എത്തിയത് അഭിമന്യുവിന്റെ സഹോദരൻ അനന്തുവിനെ ലക്ഷ്യമിട്ട്; മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നും മുഖ്യപ്രതി സജയ്ജിത്ത്

April 17, 2021
tamilnadu | bignewslive

ഇടറോഡുകള്‍ അടച്ച് തമിഴ്‌നാട് പോലീസ്; തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ഈ പാസ് നിര്‍ബന്ധം

April 17, 2021
COVID | bignewslive

കൊവിഡ് ഭീതിയില്‍ രാജ്യം; തുടര്‍ച്ചയായി മൂന്നാം ദിവസവും രണ്ട് ലക്ഷം കടന്ന് രോഗികള്‍, 1341 മരണം

April 17, 2021
modi

കുംഭമേള പ്രതീകാത്മകമായി നടത്തണം; ചടങ്ങുകൾ ചുരുക്കണം; ഒടുവിൽ കോവിഡ് പ്രോട്ടോക്കോൾ ലംഘനത്തിൽ മൗനം അവസാനിപ്പിച്ച് മോഡി

April 17, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2021 Bignewslive.com Developed by Bigsoft.