വടകര: വടകരയില്‍ യുഡിഎഫ് ആഹ്ലാദ പ്രകടനത്തിന് നേരെ അക്രമം. ആക്രമണത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പുതിയാപ്പില്‍ വെച്ച് വൈകീട്ട് 7 മണിയോടെയാണ് സംഭവം. പരിക്കേറ്റവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Discussion about this post