BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

കുട്ടികള്‍ക്ക് സന്തോഷവാര്‍ത്ത; ഹയര്‍സെക്കന്‍ഡറി സീറ്റ് 20 ശതമാനം വര്‍ധിപ്പിക്കും

bhadra by bhadra
May 18, 2019
in Kerala News
0
കുട്ടികള്‍ക്ക് സന്തോഷവാര്‍ത്ത; ഹയര്‍സെക്കന്‍ഡറി സീറ്റ് 20 ശതമാനം വര്‍ധിപ്പിക്കും
62
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: എസ്എസ്എല്‍സി റിസള്‍ട്ട് വന്നതിന് ശേഷം കുട്ടികള്‍ ഹയര്‍സെക്കന്‍ഡറിക്കുള്ള അപേക്ഷ നല്‍കുകയാണ്. എന്നാല്‍ കുട്ടികള്‍ക്ക് സന്തോഷിക്കാവുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി ബാച്ചുകളില്‍ ആദ്യ അലോട്ട്‌മെന്റ് വന്നശേഷം 20 ശതമാനം സീറ്റ് വര്‍ധിപ്പിക്കും. 99,030 അപേക്ഷകരുടെയും രേഖകളുടെ പരിശോധന സ്‌കൂളുകളില്‍ പൂര്‍ത്തിയായി വരുന്നു. 36,1763 പ്ലസ് വണ്‍ സീറ്റുകളാണ് നിലവിലുള്ളത്.

വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി, ഐടിഐ, പോളിടെക്നിക് സീറ്റുകള്‍ കൂടി പരിഗണിച്ചാലും അപേക്ഷകരുടെ എണ്ണത്തേക്കാള്‍ സീറ്റ് കുറവാണ്. കഴിഞ്ഞ വര്‍ഷം വര്‍ധിപ്പിച്ച 20% സീറ്റ് ഇത്തവണ പ്രധാന അലോട്മെന്റിനു മുമ്പ് വര്‍ധിപ്പിക്കാനാവില്ല.തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാലാണ് ഇത്. എന്നാല്‍ സപ്ലിമെന്ററി അലോട്മെന്റിനു മുന്‍പ് 20% സീറ്റ് വര്‍ധിപ്പിക്കാന്‍ കഴിയും. പ്രധാന അലോട്മെന്റില്‍ പ്രവേശനം ലഭ്യമായില്ലെങ്കിലും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. ട്രയല്‍ അലോട്മെന്റ് 20നും ആദ്യ അലോട്മെന്റ് 24നുമാണ്.

Tags: exam resulthire secondary seatKeralaplus one seatsslc
Previous Post

എംഎല്‍എയുടെ കാര്‍ ബൈക്കില്‍ ഇടിച്ചു; രണ്ട് വയസ്സുകാരി മരിച്ചു

Next Post

അച്ഛന്റെ മരണത്തില്‍ നിന്ന് കരകയറി വരുന്നതിനിടെ വിധി അമ്മയെയും തട്ടിയെടുത്തു; ജീവിതത്തിനു മുന്‍പില്‍ ചോദ്യചിഹ്നമായി രേഷ്മയും റിജുവും

Next Post
അച്ഛന്റെ മരണത്തില്‍ നിന്ന് കരകയറി വരുന്നതിനിടെ വിധി അമ്മയെയും തട്ടിയെടുത്തു; ജീവിതത്തിനു മുന്‍പില്‍ ചോദ്യചിഹ്നമായി രേഷ്മയും റിജുവും

അച്ഛന്റെ മരണത്തില്‍ നിന്ന് കരകയറി വരുന്നതിനിടെ വിധി അമ്മയെയും തട്ടിയെടുത്തു; ജീവിതത്തിനു മുന്‍പില്‍ ചോദ്യചിഹ്നമായി രേഷ്മയും റിജുവും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Manish Maheswari | Bignewslive

ട്വിറ്റര്‍ എംഡി ഓണ്‍ലൈനില്‍ ഹാജരായാല്‍ മതി, അറസ്റ്റ് ചെയ്യരുതെന്ന് യുപി പോലീസിനോട് ഹൈക്കോടതി

June 24, 2021
bindhu krishna | Bignewslive

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്കെതിരെ കേസ് എടുക്കണമെന്ന് ബിന്ദു കൃഷ്ണ; വനിതാ കമ്മീഷന് പരാതി നല്‍കി

June 24, 2021
emirates | bignewslive

ഇന്ത്യയില്‍ നിന്ന് യു.എ.ഇയിലേക്ക് ജൂലൈ ആറ് വരെ വിമാന സര്‍വീസ് ഉണ്ടാവില്ല; അറിയിപ്പുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍

June 24, 2021
കുടുംബപ്രശ്‌നം: മാവേലിക്കരയിൽ യുവാവ് മൊബൈൽ ടവറിന് മുകളിൽ തൂങ്ങി മരിച്ചു

കുടുംബപ്രശ്‌നം: മാവേലിക്കരയിൽ യുവാവ് മൊബൈൽ ടവറിന് മുകളിൽ തൂങ്ങി മരിച്ചു

June 24, 2021
Covid19 | Bignewslive

ഏഴ് തവണ ഗുതുതരാവസ്ഥയില്‍ ആശുപത്രിയില്‍, ഒരു വര്‍ഷം മുഴുവന്‍ മരണം മാത്രം മുന്നില്‍ക്കണ്ട രാത്രികള്‍ : യുകെയില്‍ എഴുപത്തിരണ്ടുകാരന് കോവിഡ് ബാധിച്ചത് 43 തവണ

June 24, 2021
White Tiger | Bignewslive

രാഹുല്‍ ഗാന്ധിയുടെ പേരില്‍ ‘വെള്ളക്കടുവയെ’ ദത്തെടുത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; അമ്പരപ്പിക്കുന്ന സമ്മാനം ജന്മദിനത്തിലും

June 24, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.