BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

പ്രളയം തകര്‍ത്ത റോഡുകള്‍ ആധുനിക രീതിയില്‍ പുനര്‍നിര്‍മ്മിക്കും; സഹായവാഗ്ദാനവുമായി ജര്‍മ്മന്‍ ബാങ്ക്, നല്‍കുക 700 കോടി!

റോഡിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഏകദേശം 10,000 കോടിയോളം രൂപ വേണ്ടി വരുമെന്നായിരുന്നു യുഎന്‍ അടക്കമുളള വിവിധ ഏജന്‍സികള്‍ തയ്യാറാക്കിയ കണക്ക്.

Soumya by Soumya
May 4, 2019
in Kerala News
0
പ്രളയം തകര്‍ത്ത റോഡുകള്‍ ആധുനിക രീതിയില്‍ പുനര്‍നിര്‍മ്മിക്കും; സഹായവാഗ്ദാനവുമായി ജര്‍മ്മന്‍ ബാങ്ക്, നല്‍കുക 700 കോടി!
78
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സംസ്ഥാനത്തെ തകര്‍ത്തു കളഞ്ഞ മഹാപ്രളയത്തില്‍ നിന്നും നാം കരകയറി വരുന്നതേ ഉള്ളൂ. പ്രളയം തകര്‍ത്തതെല്ലാം പഴയ പടി ആക്കിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇതിനോടകം തകര്‍ന്നു പോയ നിരവധി വീടുകള്‍ വീണ്ടും പണിതുയര്‍ത്തി കഴിഞ്ഞു. ഇപ്പോള്‍ പ്രളയം തകര്‍ത്ത റോഡുകളും മറ്റും പുനര്‍നിര്‍മ്മിക്കുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കുകയാണ്. ഇതിനു പിന്നാലെയാണ് സഹായ വാഗ്ദാനവുമായി ജര്‍മ്മന്‍ ബാങ്കായ കെഎഫ് ഡബ്ല്യു രംഗത്ത് വന്നത്.

ആധുനിക രീതിയില്‍ തന്നെ റോഡിന്റെ പുനര്‍നിര്‍മ്മാണം നടക്കും, സമാനമായ ദുരന്തങ്ങള്‍ നേരിടാന്‍ തക്കവിധം കേരളത്തിലെ റോഡ് ശൃംഖല മെച്ചപ്പെടുത്തും. ഇതിനായി കെഎഫ് ഡബ്ല്യു 700 കോടിയാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. തുടര്‍ ചര്‍ച്ചകള്‍ക്കായി കെഎഫ് ഡബ്ല്യു അധികൃതര്‍ ഈയാഴ്ച കേരളത്തിലെത്തും. വായ്പ വാഗ്ദാനം ചെയ്ത് ബാങ്ക് സംസ്ഥാന സര്‍ക്കാരിനയച്ച കത്തിന്റെ പകര്‍പ്പിലാണ് ഇക്കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നത്.

റോഡിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഏകദേശം 10,000 കോടിയോളം രൂപ വേണ്ടി വരുമെന്നായിരുന്നു യുഎന്‍ അടക്കമുളള വിവിധ ഏജന്‍സികള്‍ തയ്യാറാക്കിയ കണക്ക്. ഇതിന്റെ അടിസ്ഥാനത്തില്‍ നവകേരള നിര്‍മ്മാണത്തിന് നേതൃത്വം നല്‍കുന്ന റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ് വിവിധ ധനകാര്യ ഏജന്‍സികളുടെ സഹായം തേടിയിരുന്നു. അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്ന ജര്‍മ്മന്‍ ബാങ്കായ കെഎഫ് ഡബ്ല്യുവുമായും ചര്‍ച്ചകള്‍ നടന്നു.

Tags: flood hit KeralaGermany offersmassive aid package
Previous Post

തൃശ്ശൂര്‍ കൊണ്ട് പോയത് എങ്ങോട്ടാ എന്ന് അറിയോ, തൃശ്ശൂര്‍ ഞാനെടുക്കുവാ എന്ന സുരേഷ് ഗോപിയുടെ ഡയലോഗിന്റെ വൈറല്‍ ട്രോള്‍ വീഡിയോ

Next Post

കാലമിത്ര കഴിഞ്ഞിട്ടും ലോകത്തിന് മുന്നില്‍ കോണ്‍ഗ്രസ് ഇന്ത്യയെ പാമ്പാട്ടികളുടെ നാടാക്കി ചിത്രീകരിക്കുന്നു; പാമ്പിനെ കൈയ്യിലെടുത്ത പ്രിയങ്കയെ ‘കൊത്തി’ മോഡി

Next Post
കാലമിത്ര കഴിഞ്ഞിട്ടും ലോകത്തിന് മുന്നില്‍ കോണ്‍ഗ്രസ് ഇന്ത്യയെ പാമ്പാട്ടികളുടെ നാടാക്കി ചിത്രീകരിക്കുന്നു; പാമ്പിനെ കൈയ്യിലെടുത്ത പ്രിയങ്കയെ ‘കൊത്തി’ മോഡി

കാലമിത്ര കഴിഞ്ഞിട്ടും ലോകത്തിന് മുന്നില്‍ കോണ്‍ഗ്രസ് ഇന്ത്യയെ പാമ്പാട്ടികളുടെ നാടാക്കി ചിത്രീകരിക്കുന്നു; പാമ്പിനെ കൈയ്യിലെടുത്ത പ്രിയങ്കയെ 'കൊത്തി' മോഡി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

Duck bath | Bignewslive

തകർന്ന റോഡിലെ കുഴിയിൽ നിറഞ്ഞു കിടക്കുന്ന വെള്ളത്തിൽ താറാവിന്റെ നീരാട്ട്; കൗതുക കാഴ്ച മണിയൻപാറ-ചെമ്പൻകുഴി റോഡിൽ

July 25, 2022
Katrina Kaif | Bignewslive

കത്രീന കൈഫിനും വിക്കി കൗശലിനും വധഭീഷണി : അന്വേഷണമാരംഭിച്ചു

July 25, 2022
നമ്പര്‍ പ്ലേറ്റില്‍ ‘ജസ്റ്റ് മാരീഡ്’: വിവാഹപാര്‍ട്ടിയ്ക്ക് പിഴയിട്ട് എംവിഡി

നമ്പര്‍ പ്ലേറ്റില്‍ ‘ജസ്റ്റ് മാരീഡ്’: വിവാഹപാര്‍ട്ടിയ്ക്ക് പിഴയിട്ട് എംവിഡി

July 25, 2022
പാലക്കാട് സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങി; പ്രതിഷേധവുമായി നാട്ടുകാർ

പാലക്കാട് സ്‌കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയുടെ ശരീരത്തിലൂടെ പാമ്പ് കയറിയിറങ്ങി; പ്രതിഷേധവുമായി നാട്ടുകാർ

July 25, 2022
Robbery Case | Bignewslive

മൂന്നാറിൽ വിനോദയാത്രയ്‌ക്കെത്തി; മോഷ്ടിച്ചത് ലക്ഷങ്ങൾ വിലമതിക്കുന്ന ആഭരണങ്ങൾ! പോലീസിന്റെ പിടിയിലായത് അതിസമ്പന്ന കുടുംബത്തിലെ സ്ത്രീയും!

July 25, 2022
എന്നെപ്പോലെ ഒന്നുമില്ലായ്മയിൽ നിന്നു വന്നവരുടെ വിജയം കൂടിയാണ്, നമ്മളല്ലേ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കേണ്ടത്; നഞ്ചിയമ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഷെഫ് സുരേഷ് പിള്ള

എന്നെപ്പോലെ ഒന്നുമില്ലായ്മയിൽ നിന്നു വന്നവരുടെ വിജയം കൂടിയാണ്, നമ്മളല്ലേ എഴുന്നേറ്റ് നിന്ന് കൈയ്യടിക്കേണ്ടത്; നഞ്ചിയമ്മയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ഷെഫ് സുരേഷ് പിള്ള

July 25, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.