BIGNEWSLIVE | Latest Malayalam News
No Result
View All Result
Saturday, December 6, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചു; പരാതിയില്‍ ആളുമാറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി

വിശദമായ ചോദ്യം ചെയ്യലിലൂടെ പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചത് ഇവരല്ലെന്ന് കണ്ടെത്തി

Asraya by Asraya
March 14, 2019
in Kerala News
0
പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചു; പരാതിയില്‍ ആളുമാറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച എസ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നടപടി
93
VIEWS
Share on FacebookShare on Whatsapp

കായംകുളം. ആളുമാറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ച എസ്‌ഐമാരുള്‍പ്പെടെ മൂന്ന് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ വിദ്യാര്‍ത്ഥികളെ ആളുമാറി മര്‍ദ്ദിച്ചുവെന്ന് ഡിവൈഎസ്പി ആര്‍ ബിനു നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

READ ALSO

കടുവ സെൻസസിനിടെയുണ്ടായ കാട്ടാന ആക്രമണം, വനം വകുപ്പ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

കടുവ സെൻസസിനിടെയുണ്ടായ കാട്ടാന ആക്രമണം, വനം വകുപ്പ് ഉദ്യോഗസ്ഥന് ദാരുണാന്ത്യം

December 6, 2025
2
അതിജീവിതകളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു, രാഹുലിനെതിരായ നടപടി സ്ത്രീകളുടെ വിജയമെന്ന് നടി റിനി ആന്‍ ജോര്‍ജ്

‘ രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടുകളിച്ചാല്‍ കൊന്നുകളയും ‘ , നടി റിനിക്കെതിരെ ഭീഷണി, പരാതിയുമായി പിതാവ്

December 6, 2025
6

ഈ സാഹചര്യത്തില്‍ ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്ക് നടപടിയ്ക്ക് ശുപാര്‍ശ നല്‍കി.ഇന്നലെ വൈകീട്ടോടെ എരുവ തുണ്ടുപറമ്പില്‍ ഹയറുന്നിസയുടെയും പരേതനായ ഷാജഹാന്റെയും മകന്‍ ഷാദിലിനേയും ഹയറുന്നിസയുടെ സഹോദരന്‍ നിസാമിന്റെ മകന്‍ ഷാഹിദിനെയുമാണ് പോലീസ് മര്‍ദ്ദിച്ചത്.

എംഎസ്എം ഹൈസ്‌കൂളിനടുത്തുള്ള പുത്തന്‍തെരുവ് പള്ളിയില്‍ നിന്നും പ്രാര്‍ത്ഥന കഴിഞ്ഞ് വീട്ടിലേക്കു മടങ്ങുകയായിരുന്ന ഇവരെ പോലീസ് തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചെന്ന് ബന്ധുക്കള്‍ പരാതി നല്‍കി. മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥികളെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഡിവൈഎസ്പി നേരിട്ട് ആശുപത്രിയിലെത്തുകയും മൊഴിയെടുക്കുകയും ചെയ്തു.

അതിനുശേഷമാണ് അന്വേഷണ റിപ്പോര്‍ട്ടും നടപടിക്കുളള ശുപാര്‍ശയും ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയത്. പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത് ചുവന്ന ഷര്‍ട്ടിട്ടയാളാണെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പളളിയുടെയടുത്തെത്തിയത്.

ചുവന്ന ഷര്‍ട്ടിട്ട ഷാദിലിനേയും ഒപ്പമുണ്ടായിരുന്ന ഷാഹിദിനേയും പോലീസ് അവിടെവെച്ച് കണുകയും മര്‍ദ്ദിക്കുകയുമായിരുന്നെന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. അതേയമയം വിശദമായ ചോദ്യം ചെയ്യലിലൂടെ പെണ്‍കുട്ടിയോട് മോശമായി സംസാരിച്ചത് ഇവരല്ലെന്ന് കണ്ടെത്തി.

Tags: complaintpolice

Related Posts

ബിവറേജിൽ ലോഡുമായെത്തിയ ലോറിയിൽ നിന്ന് ബിയർ ബോട്ടിലുകൾ മോഷ്ടിച്ച് കുടിച്ചു; രണ്ടുപേർ പിടിയിൽ
Kerala News

ബിവറേജിൽ ലോഡുമായെത്തിയ ലോറിയിൽ നിന്ന് ബിയർ ബോട്ടിലുകൾ മോഷ്ടിച്ച് കുടിച്ചു; രണ്ടുപേർ പിടിയിൽ

November 5, 2025
8
‘ കയറിവാടാ മോനേ, എന്തു പ്രശ്നമുണ്ടെങ്കിലും പരിഹരിക്കാം, അതിനാണ് പോലീസ്’ ; ആറ്റിലേക്ക് ചാടാന്‍ നിന്ന യുവാവിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്ന് പോലീസ്! കൈയ്യടി
Kerala News

‘ കയറിവാടാ മോനേ, എന്തു പ്രശ്നമുണ്ടെങ്കിലും പരിഹരിക്കാം, അതിനാണ് പോലീസ്’ ; ആറ്റിലേക്ക് ചാടാന്‍ നിന്ന യുവാവിനെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വന്ന് പോലീസ്! കൈയ്യടി

September 25, 2025
4
സഹപ്രവർത്തകൻ്റെ മാനസിക പീഡനം: വയനാട് പ്രിൻസിപ്പൽ കൃഷി ഓഫീസിൽ ജീവനക്കാരി ആത്മഹത്യക്ക് ശ്രമിച്ചു
Kerala News

മദ്യലഹരിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചു; സംഭവം പാലക്കാട്

September 6, 2025
3
യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്
Kerala News

യൂത്ത് കോൺഗ്രസ് നേതാവിന് പൊലീസ് സ്റ്റേഷനിൽ മർദ്ദനമേറ്റ സംഭവം; പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്

September 4, 2025
4
മോശം  സന്ദേശങ്ങൾ അയച്ചു, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ
Kerala News

മോശം സന്ദേശങ്ങൾ അയച്ചു, മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ പരാതിയുമായി വനിതാ എസ്ഐമാർ

August 24, 2025
2
നിമിഷ പ്രിയയുടെ മോചനദ്രവ്യത്തിനെന്ന പേരില്‍ വ്യാജപണപ്പിരിവ്, കെഎ പോളിനെതിരെ  മുഖ്യമന്ത്രിക്ക് പരാതി നൽകി നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റി
Kerala News

നിമിഷ പ്രിയയുടെ മോചനദ്രവ്യത്തിനെന്ന പേരില്‍ വ്യാജപണപ്പിരിവ്, കെഎ പോളിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി നിമിഷ പ്രിയ ആക്ഷന്‍ കമ്മിറ്റി

August 20, 2025
2
Load More
Next Post
ചൈന വീണ്ടും ഇടഞ്ഞു; മസൂദ് അസറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനായില്ല

ചൈന വീണ്ടും ഇടഞ്ഞു; മസൂദ് അസറിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്താനായില്ല

പണിമുടക്കി ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും; പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് ഫേസ്ബുക്കിന്റെ ട്വീറ്റ്

പണിമുടക്കി ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും; പ്രശ്‌നം ഉടന്‍ പരിഹരിക്കുമെന്ന് ഫേസ്ബുക്കിന്റെ ട്വീറ്റ്

മലയാളിയെ പട്ടാപ്പകല്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു; നാടകീയ സംഭവം

മലയാളിയെ പട്ടാപ്പകല്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി കൊള്ളയടിച്ചു; നാടകീയ സംഭവം

Discussion about this post

RECOMMENDED NEWS

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

22 hours ago
7
അതിജീവിതകളുടെ സന്തോഷത്തില്‍ പങ്കുചേരുന്നു, രാഹുലിനെതിരായ നടപടി സ്ത്രീകളുടെ വിജയമെന്ന് നടി റിനി ആന്‍ ജോര്‍ജ്

‘ രാഹുല്‍ മാങ്കൂട്ടത്തിലിനെ തൊട്ടുകളിച്ചാല്‍ കൊന്നുകളയും ‘ , നടി റിനിക്കെതിരെ ഭീഷണി, പരാതിയുമായി പിതാവ്

1 hour ago
6
ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

ഇൻഡിഗോ പ്രതിസന്ധി, ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി മറ്റു വിമാന കമ്പനികൾ

24 hours ago
6
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്നു; അന്വേഷണത്തിന് നിർദേശം

22 hours ago
6

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version