BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 10, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

സ്‌കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ല; ബാഗുകളുടെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി

എന്തിന് പാഠപുസ്തകങ്ങളെല്ലാം കുട്ടികളെകൊണ്ട് ചുമപ്പിക്കണമെന്നും കോടതി ചോദിച്ചു

Anitha P by Anitha P
October 30, 2018
in Kerala News
0
സ്‌കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ല; ബാഗുകളുടെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി
611
SHARES
693
VIEWS
Share on FacebookShare on Whatsapp

കൊച്ചി: സ്‌കൂള്‍ ബാഗുകളുടെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി രംഗത്ത്. സ്‌കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ലെന്ന് കോടതി നിരീക്ഷിച്ചു. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പരാമര്‍ശമുണ്ടായത്.

READ ALSO

വ്യാജരേഖയുണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

വ്യാജരേഖയുണ്ടാക്കി പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ പേര് വോട്ടര്‍ പട്ടികയില്‍ ചേര്‍ത്തു, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ കേസ്

December 10, 2025
3
ചിത്രപ്രിയയുടെ മരണം കൊലപാതകം: ‘കൃത്യം മദ്യലഹരിയില്‍’ കുറ്റം സമ്മതിച്ച് ആണ്‍സുഹൃത്ത്

ചിത്രപ്രിയയുടെ മരണം കൊലപാതകം: ‘കൃത്യം മദ്യലഹരിയില്‍’ കുറ്റം സമ്മതിച്ച് ആണ്‍സുഹൃത്ത്

December 10, 2025
2

കുട്ടികള്‍ക്ക് അമിത ഭാരമുള്ള പുസ്തകങ്ങള്‍ സ്‌കൂളില്‍ തന്നെ സൂക്ഷിച്ചുവയ്ക്കാനുള്ള സംവിധാനം ഒരുക്കി കൊടുക്കണം. എന്തിന് പാഠപുസ്തകങ്ങളെല്ലാം കുട്ടികളെകൊണ്ട് ചുമപ്പിക്കണമെന്നും കോടതി ചോദിച്ചു. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാനാണ് ശ്രമമെന്നും ചില പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും കോടതിയെ അറിയിച്ച സിബിഎസ്ഇയോട് ഇത് ഇലക്ട്രോണിക്സ് യുഗമല്ലേയെന്ന് കോടതി ചോദിച്ചു. തങ്ങള്‍ ഒരു ഭരണനിര്‍വഹണ സ്ഥാപനം മാത്രമാണെന്നും ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് നടപടി സ്വീകരിക്കാന്‍ കഴിയുമെന്നും സിബിഎസ്ഇ കോടതിയെ അറിയിച്ചു. ഹര്‍ജിയില്‍ വാദം തുടരും.

Tags: heavy weighthigh courtschool bag

Related Posts

ആലപ്പുഴയിൽ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിൽ വെടിയുണ്ടകള്‍ കണ്ടെത്തി, അന്വേഷണം
Kerala News

ആലപ്പുഴയിൽ സ്കൂള്‍ വിദ്യാര്‍ത്ഥിയുടെ ബാഗിൽ വെടിയുണ്ടകള്‍ കണ്ടെത്തി, അന്വേഷണം

December 3, 2025
5
high court| bignewslive
Kerala News

‘ഉടമസ്ഥത ആരുടെ പേരിലായാലും ഭര്‍ത്താവ് മരിച്ചാൽ ഭാര്യക്ക് ഭർതൃവീട്ടിൽ കഴിയാം ‘, ഹൈക്കോടതി

June 3, 2025
6
high court
Kerala News

ചുമ്മാ നാടകം കളിക്കരുത്, മറ്റു പ്രതികള്‍ക്ക് വേണ്ടി ജയിലില്‍ തുടരാന്‍ ബോബി ആരാണ്?, വേണ്ടി വന്നാല്‍ ജാമ്യം റദ്ദാക്കും, ബോബി ചെമ്മണ്ണൂരിന് താക്കീതുമായി ഹൈക്കോടതി

January 15, 2025
19
wayanad|bignewlsive
Kerala News

കേന്ദ്രം ആവശ്യപ്പെട്ട 132 കോടിയില്‍ 120 കോടി പഴയ ബില്ല്, ഇത്രയും കാലംകഴിഞ്ഞ് പെട്ടെന്ന് ഈ ബില്ലുകള്‍ എങ്ങനെ വന്നു, കേന്ദ്രസര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി

December 18, 2024
24
മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ട് നൽകണമെന്ന മക്കളുടെ ഹർജി തളളി,എംഎം ലോറൻസിൻ്റെ മൃതദേഹം  മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ശരിവച്ച് ഹൈക്കോടതി
Kerala News

മതാചാരപ്രകാരം സംസ്കരിക്കാൻ വിട്ട് നൽകണമെന്ന മക്കളുടെ ഹർജി തളളി,എംഎം ലോറൻസിൻ്റെ മൃതദേഹം മെഡിക്കൽ കോളേജ് ഏറ്റെടുത്ത നടപടി ശരിവച്ച് ഹൈക്കോടതി

December 18, 2024
143
mani c kappan|bignewslive
Kerala News

പാലാ നിയമസഭ തെരഞ്ഞെടുപ്പില്‍ മാണി സി കാപ്പന്റെ വിജയം അസാധുവാക്കണമെന്ന് ഹര്‍ജി, തള്ളി ഹൈക്കോടതി

November 5, 2024
8
Load More
Next Post
തനിക്കെതിരായ മീടൂ ആരോപണങ്ങള്‍ തള്ളിക്കളയുന്നു; തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണിതെന്നും രാഹുല്‍ ഈശ്വര്‍

തനിക്കെതിരായ മീടൂ ആരോപണങ്ങള്‍ തള്ളിക്കളയുന്നു; തീവ്ര ഫെമിനിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമാണിതെന്നും രാഹുല്‍ ഈശ്വര്‍

നാട്ടിലെ കല്യാണപേക്കൂത്ത്..! നാട്ടുകാര്‍ക്കും പുതുപെണ്ണും നോക്കിനില്‍ക്കെ മുണ്ടുരിഞ്ഞ് ചെറുക്കന്റെ ഡാന്‍സ്; പൊറുതിമുട്ടി വീട്ടുകാരും സോഷ്യല്‍മീഡിയയും

നാട്ടിലെ കല്യാണപേക്കൂത്ത്..! നാട്ടുകാര്‍ക്കും പുതുപെണ്ണും നോക്കിനില്‍ക്കെ മുണ്ടുരിഞ്ഞ് ചെറുക്കന്റെ ഡാന്‍സ്; പൊറുതിമുട്ടി വീട്ടുകാരും സോഷ്യല്‍മീഡിയയും

അവളെ മടക്കി അയക്കാന്‍ നോക്കി..അവള്‍ മുറുകെ പിടിച്ച ഭാഗം മുഴുവന്‍ വെട്ടി എറിഞ്ഞു നോക്കി; എന്നിട്ടും… പ്രണയിക്കുന്നെങ്കില്‍ കാന്‍സറിനെ പോലെ പ്രണയിക്കണമെന്ന് നന്ദു

അവളെ മടക്കി അയക്കാന്‍ നോക്കി..അവള്‍ മുറുകെ പിടിച്ച ഭാഗം മുഴുവന്‍ വെട്ടി എറിഞ്ഞു നോക്കി; എന്നിട്ടും... പ്രണയിക്കുന്നെങ്കില്‍ കാന്‍സറിനെ പോലെ പ്രണയിക്കണമെന്ന് നന്ദു

Discussion about this post

RECOMMENDED NEWS

വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

വീട്ടിലെ പടിയില്‍ക്കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി, കടിയേറ്റ് എട്ടുവയസുകാരന് ദാരുണാന്ത്യം, നഷ്ടമായത് ഏകമകനെ

4 days ago
8
അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ

അക്രമിക്കപ്പെട്ട പെൺകുട്ടി വീട്ടിൽ വന്നപ്പോൾ ഡിജിപിയെ വിളിച്ചത് ഞാനാണ്, പിടി തോമസ് അല്ലെന്ന് നടൻ ലാൽ

17 hours ago
6
ഇന്‍ഡിഗോ വിമാന സർവീസ് പ്രതിസന്ധി; അർധരാത്രി മുതൽ സർവീസുകൾ സാധാരണ നിലയിലേക്ക്

ഇന്‍ഡിഗോയ്‌ക്കെതിരെ കടുത്ത നടപടി, പത്ത് ശതമാനം സര്‍വീസുകള്‍ വെട്ടിക്കുറച്ച് വ്യോമയാന മന്ത്രാലയം

14 hours ago
5
കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

എറണാകുളത്ത് വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു

23 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version