കോട്ടയത്ത് വ്യാപാര സ്ഥാപനത്തില്‍ തീ പിടുത്തം

കോട്ടയം: കോട്ടയം തിരുന്നക്കരയില്‍ വ്യാപാര സ്ഥാപനത്തിന് തീപിടിച്ചു. ഗൃഹോപകരണ സ്ഥാപനമായ ക്യൂആര്‍എസിലാണ് തീപിടിത്തം ഉണ്ടായത്. തിങ്കളാഴ്ച വൈകുന്നേരമാണ് തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേന തീയണയ്ക്കാന്‍ ശ്രമിച്ചുവരികയാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല

Exit mobile version