കൊച്ചി: സ്വര്‍ണ്ണം പവന് 160 രൂപ ഇന്നും കുറഞ്ഞു. 24,400രൂപയാണ് പവന് ഇന്നത്തെ വില. ഗ്രാമിന് 3050 രൂപയാണ്. ഇന്നലെയും പവന് 160 രൂപ കുറഞ്ഞിരുന്നു. 24560രൂപയായിരുന്നു ഇന്നലത്തെ വില.
ഫെബ്രുവരി അഞ്ചിനും ആറിനുമാണ് സ്വര്‍ണ്ണത്തിന് ഏറ്റവും കൂടുതല്‍ വില രേഖപ്പെടുത്തിയത്.
Discussion about this post