BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

എനിക്ക് കാന്‍സര്‍ കിട്ടി പക്ഷെ കാന്‍സറിനു എന്നെ കിട്ടിയില്ല; 10 ഇയര്‍ ചലഞ്ച് പങ്കുവെച്ച് മംമ്ത

' ഇന്ന് ലോക കാന്‍സര്‍ ദിനം. എന്റെ 10 ഇയര്‍ ചലഞ്ചിന്റെ ചിത്രം പോസ്റ്റ് ചെയ്യാന്‍ ഈ ദിവസം വരെ കാത്തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എനിക്ക് കാന്‍സര്‍ കിട്ടി, പക്ഷേ കാന്‍സറിന് എന്നെ കിട്ടിയില്ല'

Surya by Surya
February 4, 2019
in Kerala News
0
എനിക്ക് കാന്‍സര്‍ കിട്ടി പക്ഷെ കാന്‍സറിനു എന്നെ കിട്ടിയില്ല; 10 ഇയര്‍ ചലഞ്ച് പങ്കുവെച്ച് മംമ്ത
1.7k
VIEWS
Share on FacebookShare on Whatsapp

ലോക കാന്‍സര്‍ ദിനത്തില്‍ നടി മംമ്ത മോഹന്‍ദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രങ്ങള്‍ വൈറലാകുന്നു.

‘ ഇന്ന് ലോക കാന്‍സര്‍ ദിനം. എന്റെ 10 ഇയര്‍ ചലഞ്ചിന്റെ ചിത്രം പോസ്റ്റ് ചെയ്യാന്‍ ഈ ദിവസം വരെ കാത്തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു. എനിക്ക് കാന്‍സര്‍ കിട്ടി, പക്ഷേ കാന്‍സറിന് എന്നെ കിട്ടിയില്ല’

എന്റെ ജീവിതം മാറ്റിമറിച്ച വര്‍ഷമാണ് 2009. എനിക്കും എന്റെ കുടുംബത്തിനുമുണ്ടായിരുന്ന എല്ലാ പദ്ധതികളും മാറിമറിഞ്ഞ വര്‍ഷം. കഴിഞ്ഞ പത്തുവര്‍ഷങ്ങളിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഈ കാലമത്രയും ഞാന്‍ ശക്തമായി പോരാടുകയായിരുന്നുവെന്ന് മനസിലാകുന്നു. ധൈര്യപൂര്‍വ്വം നേരിട്ട് അതിജീവിക്കുകയായിരുന്നു.

കാന്‍സര്‍ ബാധിച്ച് തല മുണ്ഡനം ചെയ്തപ്പോഴുള്ള ചിത്രവും പത്തുവര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു ചിത്രവുമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

Tags: mamtha mohan das
Previous Post

സ്ത്രീ സമത്വം മുറുകെ പിടിക്കുന്നു! ശബരിമല വിഷയത്തില്‍ താന്‍ പാര്‍ട്ടി നിലപാടിനൊപ്പമല്ല: വിഡി സതീശന്‍

Next Post

ഫോണ്‍ തകരാറിലായി, 37000 രൂപയുടെ പുതിയ ഫോണിന് വേണ്ടി വീട്ടില്‍ വഴക്കുണ്ടാക്കി.! പബ്ജിക്ക് അടിമയായ യുവാവ് ആത്മഹത്യ ചെയ്തു

Next Post
ഫോണ്‍ തകരാറിലായി, 37000 രൂപയുടെ പുതിയ ഫോണിന് വേണ്ടി വീട്ടില്‍ വഴക്കുണ്ടാക്കി.! പബ്ജിക്ക് അടിമയായ യുവാവ് ആത്മഹത്യ ചെയ്തു

ഫോണ്‍ തകരാറിലായി, 37000 രൂപയുടെ പുതിയ ഫോണിന് വേണ്ടി വീട്ടില്‍ വഴക്കുണ്ടാക്കി.! പബ്ജിക്ക് അടിമയായ യുവാവ് ആത്മഹത്യ ചെയ്തു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

donated gold chain | Bignewslive

ആകെയുള്ളത് രണ്ട് പവന്റെ മാല, ദുരിതത്തിലും മാല സംഭാവന ചെയ്ത് സൗമ്യ; ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ ഉറപ്പ്

June 15, 2021
lorry accident | Bignewslive

കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; ദമ്പതികള്‍ക്ക് ദാരുണാന്ത്യം, അപകടം വീടെത്താന്‍ 15 മിനിറ്റ് ദൂരം ബാക്കിനില്‍ക്കെ

June 15, 2021
Siva Shankar Baba | Bignewslive

സ്‌കൂള്‍ കുട്ടികളെ മുറിയിലെത്തിച്ച് നഗ്നനൃത്തത്തിന് നിര്‍ബന്ധിക്കും, പിന്നാലെ ചുംബനം; ആള്‍ദൈവത്തിനെതിരെ ലൈംഗിക പീഡനത്തിനു കേസ്!

June 15, 2021
Death | Bignewslive

പെണ്‍മക്കളെയും അമ്മയെയും കഴുത്തുമുറിച്ച് കൊന്ന യുവതിയുടെ ജീവപര്യന്തം റദ്ദാക്കി : യുവതിയുടെ മാനസികാരോഗ്യനില പരിശോധിച്ചില്ലെന്ന് കോടതി

June 15, 2021
Electric Shock | Bignewslive

ഷോക്കേറ്റ് വിറച്ച് റംല; രക്ഷിക്കാന്‍ എത്തിയ ഭര്‍ത്താവിനും ഷോക്കേറ്റു; ഇവരെ രക്ഷിക്കാനെത്തിയ അയല്‍വാസി ശ്യാംകുമാറിനും വൈദ്യുതാഘാതം! കൊല്ലത്ത് പൊലിഞ്ഞത് മൂന്ന് ജീവന്‍

June 15, 2021
Heavy Rain | Bignewslive

ഇന്ന് പെരുമഴയും കാറ്റും; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

June 15, 2021
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.