BIGNEWSLIVE | Latest Malayalam News
No Result
View All Result
Monday, January 18, 2021
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

നിരോധിത വസ്തുക്കളുടെ ഉപയോഗമോ, കച്ചവടമോ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക; ട്രോളിലൂടെ മുന്നറിയിപ്പ് നല്‍കി പോലീസ്

കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്

Asraya by Asraya
February 3, 2019
in Kerala News
0
നിരോധിത വസ്തുക്കളുടെ ഉപയോഗമോ, കച്ചവടമോ ശ്രദ്ധയില്‍പ്പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുക; ട്രോളിലൂടെ മുന്നറിയിപ്പ് നല്‍കി പോലീസ്
55
SHARES
143
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: പാന്‍മസാല പോലുള്ള നിരോധിത പദാര്‍ത്ഥങ്ങളുടെ ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസ് സ്‌റ്റേഷനില്‍ വിവരം നല്‍കാന്‍ അറിയിപ്പ്. കേരളാ പോലീസ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഇവയുടെ ഉപയോഗത്തിലൂടെ കാന്‍സര്‍ പോലുള്ള അസുഖങ്ങള്‍ ഉണ്ടാകും എന്നതിനാലാണ് ഇവ നിരോധിച്ചതെന്നും പോലീസ് കുറിപ്പില്‍ പറയുന്നു.

READ ALSO

സാമൂഹ്യ മൈത്രിക്ക് കാരണം ഹൈന്ദവരുടെ ആതിഥ്യമര്യാദ; അടുക്കളയിലെ കരിക്കലങ്ങൾക്കിടയിൽ ബുദ്ധിമുട്ടുന്ന സ്ത്രീകളെ മുന്നോട്ടു നയിക്കുന്നത് ഈശ്വര വിശ്വാസം; പുരോഗമനത്തിനായി അതുകൂടി തകർക്കരുതേയെന്ന് ശോഭ സുരേന്ദ്രൻ

January 18, 2021
3
MLA KV Vijayadas | Bignewslive

പാലക്കാട് കോങ്ങാട് എംഎല്‍എ കെവി വിജയദാസ് അന്തരിച്ചു

January 18, 2021
12

നല്ലൊരു തലമുറയും ലഹരിവിമുക്ത സംസ്‌കാരവും ഉണ്ടാക്കിയെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമായി കണ്ട് ഇത്തരത്തിലുള്ള കച്ചവടത്തില്‍ നിന്നും ഉപയോഗത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുകയെന്ന് പോലീസ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

‘കേരളത്തില്‍ നിരോധിക്കപ്പെട്ട പാന്‍ മസാലകള്‍ പോലുള്ള ഉത്പന്നങ്ങള്‍ രഹസ്യമായി കച്ചവടം ചെയ്യപ്പെടുന്നുണ്ടെന്നും, ചെറു പ്രായത്തിലുള്ള കുട്ടികള്‍ വരെ ഇത്തരത്തിലുള്ള ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് വരുന്നുണ്ടുവെന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. മാരകമായ ക്യാന്‍സര്‍? പോലുള്ള അസുഖങ്ങള്‍ ഇവയുടെ ഉപയോഗത്താല്‍ ഉണ്ടാകാം എന്നതിനാലാണ് ഇവ നിരോധിച്ചിരിക്കുന്നതെന്നത് ഓര്‍ക്കുക.

നല്ലൊരു തലമുറയും ലഹരിവിമുക്ത സംസ്‌കാരവും ഉണ്ടാക്കിയെടുക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമായി കണ്ട് ഇത്തരത്തിലുള്ള കച്ചവടത്തില്‍ നിന്നും ഉപയോഗത്തില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക. ഇത്തരത്തിലുള്ള നിരോധിത വസ്തുക്കളുടെ ഉപയോഗമോ കച്ചവടമോ ശ്രദ്ധയില്‍പെട്ടാല്‍ അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ വിവരം നല്‍കുക.’

Tags: drugkerala police facebook post

Related Posts

രാജ്യതലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട; 1300 കോടി വില വരുന്ന മയക്കുമരുന്നുമായി അന്താരാഷ്ട്ര സംഘം പിടിയില്‍
India

രാജ്യതലസ്ഥാനത്ത് വന്‍ മയക്കുമരുന്ന് വേട്ട; 1300 കോടി വില വരുന്ന മയക്കുമരുന്നുമായി അന്താരാഷ്ട്ര സംഘം പിടിയില്‍

December 15, 2019
16
സൗദി അറേബ്യയില്‍ മയക്കുമരുന്ന് കേസില്‍ മൂന്നുമാസത്തിനിടെ പിടിയിലായത് 5,067 പേര്‍
Pravasi News

സൗദി അറേബ്യയില്‍ മയക്കുമരുന്ന് കേസില്‍ മൂന്നുമാസത്തിനിടെ പിടിയിലായത് 5,067 പേര്‍

December 11, 2019
29
കുട്ടികളെ കൊണ്ട് ഗിയര്‍ മാറ്റിച്ചു, ലൈസന്‍സ് തെറിച്ചു; എത്ര കിട്ടിയാലും പഠിക്കില്ലാന്നു വെച്ചാ ന്താ ചെയ്ക.. ല്ലേ..? ചോദ്യവുമായി കേരളാ പോലീസ്
Kerala News

കുട്ടികളെ കൊണ്ട് ഗിയര്‍ മാറ്റിച്ചു, ലൈസന്‍സ് തെറിച്ചു; എത്ര കിട്ടിയാലും പഠിക്കില്ലാന്നു വെച്ചാ ന്താ ചെയ്ക.. ല്ലേ..? ചോദ്യവുമായി കേരളാ പോലീസ്

November 26, 2019
14
തലസ്ഥാനത്തെ സ്‌കൂളുകളില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു; അന്വേഷണം ശക്തമാക്കി എക്‌സൈസ്
Kerala News

തലസ്ഥാനത്തെ സ്‌കൂളുകളില്‍ കഞ്ചാവ് മാഫിയ പിടിമുറുക്കുന്നു; അന്വേഷണം ശക്തമാക്കി എക്‌സൈസ്

October 31, 2019
16
രണ്ട് കോടി രൂപയുടെ മയക്കുമരുന്ന് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ മൂന്ന് പേര്‍ പിടിയില്‍
Kerala News

രണ്ട് കോടി രൂപയുടെ മയക്കുമരുന്ന് അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; നെടുമ്പാശ്ശേരിയില്‍ മൂന്ന് പേര്‍ പിടിയില്‍

October 7, 2019
9
മുത്തങ്ങയില്‍ 20 ലക്ഷത്തിന്റെ ചരസ് പിടികൂടി
News

മുത്തങ്ങയില്‍ 20 ലക്ഷത്തിന്റെ ചരസ് പിടികൂടി

September 20, 2019
11
Load More
Next Post
‘മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

'മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി'; റിലീസ് തീയ്യതി പ്രഖ്യാപിച്ചു

കഴിഞ്ഞ വര്‍ഷം ഭീകരര്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്റെ പിതാവ് ബിജെപിയില്‍!

കഴിഞ്ഞ വര്‍ഷം ഭീകരര്‍ തട്ടികൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്റെ പിതാവ് ബിജെപിയില്‍!

മാലിന്യത്തില്‍ നിന്ന് മോചനമില്ലാതെ വേമ്പനാട് കായല്‍ ; ദുരിതത്തിലായി വിനോദസഞ്ചാരികളും

മാലിന്യത്തില്‍ നിന്ന് മോചനമില്ലാതെ വേമ്പനാട് കായല്‍ ; ദുരിതത്തിലായി വിനോദസഞ്ചാരികളും

Discussion about this post

RECOMMENDED NEWS

drown

‘തന്റെ മരണ ശേഷം മറ്റുള്ളവർക്ക് ബാധ്യതയാകും’, ഭർത്താവിന്റെ സഹോദരനെയും മരണത്തിൽ ഒപ്പം കൂട്ടി വീട്ടമ്മ

2 days ago
59k
kallambalam, lady, died | bignewslive

‘ഒരാള്‍ക്ക് ഒറ്റയ്ക്ക് കഴുത്തും, കൈ ഞരമ്പുകളും മുറിക്കാന്‍ കഴിയില്ല’; കല്ലമ്പലത്തെ യുവതിയുടെ മരണത്തിലെ സംശയം തെളിയണമെന്ന് ഭര്‍ത്താവിന്റെ പിതാവ്

2 days ago
4.4k
ഒന്നാം ക്ലാസ് തൊട്ട് ഒന്നിച്ചുപഠിച്ച കൂട്ടുകാരികളുടെ ഗോവൻ വിനോദയാത്ര അവസാന യാത്രയായി; 16 പേരിൽ 12 പേർക്കും ദാരുണാന്ത്യം; ഞെട്ടൽ

ഒന്നാം ക്ലാസ് തൊട്ട് ഒന്നിച്ചുപഠിച്ച കൂട്ടുകാരികളുടെ ഗോവൻ വിനോദയാത്ര അവസാന യാത്രയായി; 16 പേരിൽ 12 പേർക്കും ദാരുണാന്ത്യം; ഞെട്ടൽ

2 days ago
3k
Neyyattinkara

പൊതുവെ ശാന്തൻ, കുട്ടികൾക്ക് പോലും പ്രിയങ്കരൻ; അപ്രതീക്ഷിതമായി ഇടഞ്ഞ് പാപ്പാനെ അടിച്ചുകൊലപ്പെടുത്തി ഗൗരീനന്ദൻ; ലൈറ്റ് ഓഫാക്കി ശബ്ദം അടക്കി പിടിച്ച് നാട്ടുകാർ ഭയത്തിൽ കഴിഞ്ഞത് മണിക്കൂറുകൾ

1 day ago
2.1k

BROWSE BY TOPICS

accident big news malayalam bjp caa congress corona corona virus covid covid-19 cricket Crime death delhi election Entertainment facebook post India Karnataka Kerala lock down Maharashtra malayalam malayalam latest news malayalam live news malayalam movie malayalam news malayalam news today modi movie murder news malayalam online live news online malayalam news pinarayi vijayan PM Modi police politics Pravasi news rahul gandhi sabarimala social media sports tamil movie UAE world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Create New Account!

Fill the forms below to register

All fields are required. Log In

Retrieve your password

Please enter your username or email address to reset your password.

Log In