BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, January 14, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വിജയ സാധ്യതയെന്ന് വിലയിരുത്തൽ, പാലക്കാട് നടൻ ഉണ്ണി മുകുന്ദനെ സ്ഥാനാർത്ഥിയാക്കാൻ ഒരുങ്ങി ബിജെപി

Akshaya by Akshaya
January 8, 2026
in Kerala News
0
വിജയ സാധ്യതയെന്ന് വിലയിരുത്തൽ, പാലക്കാട്  നടൻ ഉണ്ണി മുകുന്ദനെ സ്ഥാനാർത്ഥിയാക്കാൻ ഒരുങ്ങി ബിജെപി
2
VIEWS
Share on FacebookShare on Whatsapp

പാലക്കാട്: വരുന്ന തെരഞ്ഞെടുപ്പിൽ പാലക്കാട് സ്ഥാനാർത്ഥിയായി നടൻ ഉണ്ണി മുകുന്ദൻ അടക്കമുള്ള പ്രമുഖരെ പരിഗണിക്കാൻ ബിജെപി ഒരുങ്ങുന്നതായി സൂചന. ശോഭ സുരേന്ദ്രന് പാലക്കാട് താൽപര്യമില്ലെന്ന സൂചനയാണ് പുറത്തുവരുന്നത്.

READ ALSO

‘വരുന്ന തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ മാറ്റം കൊണ്ട് വരണം, വികസനം വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ വരണം’ : സുരേഷ് ഗോപി

എയിംസ് സ്ഥാപിക്കുന്നതിനായി 5 ജില്ലകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം, ‘ആലപ്പുഴയില്‍ അല്ലെങ്കില്‍ തൃശൂരിന് നല്‍കുന്നതാണ് നീതി’യെന്ന് സുരേഷ് ഗോപി

January 13, 2026
3
സ്ത്രീകള്‍ക്ക് 1000 രൂപ പെന്‍ഷന്‍; തെരെഞ്ഞെടുപ്പിന് ശേഷം മാത്രമെന്ന് സർക്കാർ

പെന്‍ഷന്‍ വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്, വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി 6 മാസം കൂടി നീട്ടി

January 13, 2026
3

പാര്‍ട്ടിയുടെ പ്രാഥമിക പരിശോധനയിൽ ഉണ്ണി മുകുന്ദന് വിജയ സാധ്യതയെന്ന് വിലയിരുത്തൽ. കെ സുരേന്ദ്രൻ, പ്രശാന്ത് ശിവൻ, അഡ്വ ഇ കൃഷ്ണദാസ് എന്നിവരുടെ പേരും പരിഗണനയിലുണ്ട്.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഓരോ മണ്ഡലത്തിന്‍റെ സ്വഭാവം, വിജയസാധ്യത ആര്‍ക്കൊക്കെ എന്നൊക്കെ പഠിക്കാനായി ബിജെപി ഒരു ഏജൻസിയെ, നിയോഗിച്ചിരുന്നു. ഈ ഏജൻസിയുടെ റിപ്പോര്‍ട്ട് പ്രകാരം പാലക്കാട് ഏറ്റവും കൂടുതൽ വിജയസാധ്യതയുള്ളത് ഉണ്ണി മുകുന്ദനാണ് എന്നാണ് വ്യക്തമാക്കുന്നത്.

കൂടാതെ മറ്റ് പ്രമുഖരുടെ പേര് കൂടി റിപ്പോര്‍ട്ടിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബിജെപി ഉണ്ണി മുകുന്ദനോട് ഇക്കാര്യത്തിൽ ഔദ്യോഗികമായി സംസാരിക്കുകയോ അഭിപ്രായം തേടുകയോ ചെയ്തിട്ടില്ല.

Tags: Actor unnimumundanonline news

Related Posts

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍
Kerala News

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

January 13, 2026
7
ബംഗളൂരു സ്വദേശിനിയുടെ പരാതി, രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും ബലാത്സംഗ കേസെടുക്കാൻ ഒരുങ്ങി പോലീസ്
Kerala News

പല തവണ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും വഴങ്ങിയില്ല, അറസ്റ്റ് മെമ്മോയിൽ ഒപ്പിടാന്‍ കൂട്ടാക്കാതെ രാഹുല്‍ മാങ്കൂട്ടത്തിൽ

January 13, 2026
3
വീണ്ടും മോദി സർക്കാരിനെ പ്രശംസിച്ച് ശശി തരൂർ, ചർച്ചയായി മോദി സ്തുതി
Kerala News

വീണ്ടും മോദി സർക്കാരിനെ പ്രശംസിച്ച് ശശി തരൂർ, ചർച്ചയായി മോദി സ്തുതി

January 13, 2026
4
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണു, 18കാരന് ദാരുണാന്ത്യം, അപകടം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ
Kerala News

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും തെറിച്ചുവീണു, 18കാരന് ദാരുണാന്ത്യം, അപകടം വിനോദയാത്ര കഴിഞ്ഞ് മടങ്ങവെ

January 12, 2026
4
ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം, എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
Kerala News

ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം, എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

January 12, 2026
4
രാഹുല്‍ മാങ്കൂട്ടത്തിലിന് ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ, ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ ഒരുളുപ്പുമില്ലാതെ  സംഘടനാപ്രവര്‍ത്തനത്തിലേക്ക് വീണ്ടും ഇറങ്ങുമെന്ന് എംവി ഗോവിന്ദന്‍
Kerala News

രാഹുല്‍ മാങ്കൂട്ടത്തിലിന് ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കളുടെ പിന്തുണ, ജാമ്യം കിട്ടി പുറത്തിറങ്ങിയാൽ ഒരുളുപ്പുമില്ലാതെ സംഘടനാപ്രവര്‍ത്തനത്തിലേക്ക് വീണ്ടും ഇറങ്ങുമെന്ന് എംവി ഗോവിന്ദന്‍

January 11, 2026
5
Load More
Next Post
ശബരിമല സ്വർണക്കൊള്ള കേസ്; ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം, മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയെ ചോദ്യം ചെയ്യുന്നു

ശബരിമല സ്വർണക്കൊള്ള കേസ്; ഡി മണിക്ക് പങ്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘം, മുൻ ദേവസ്വം സെക്രട്ടറി ജയശ്രീയെ ചോദ്യം ചെയ്യുന്നു

‘ മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട്, മുമ്പ് ഉച്ചയ്ക്ക്  മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക ‘, രണ്ട് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി

' മനുഷ്യ ചാവേർ ബോംബ് സ്ഥാപിച്ചിട്ടുണ്ട്, മുമ്പ് ഉച്ചയ്ക്ക് മുമ്പ് ജഡ്ജിമാരെ ഒഴിപ്പിക്കുക ', രണ്ട് ജില്ലാ കോടതികളിൽ ബോംബ് ഭീഷണി

കൈക്കൂലി ആരോപണം; ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നീക്കി

കൈക്കൂലി ആരോപണം; ഇഡി ഡെപ്യൂട്ടി ഡയറക്ടർ പി രാധാകൃഷ്ണനെ സർവീസിൽ നീക്കി

Discussion about this post

RECOMMENDED NEWS

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

ഈ മാസം 21 ന് സിനിമാ സംഘടനകളുടെ സൂചന സമരം

10 hours ago
8
സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

സംസ്ഥാനത്തിന്റെ പേര് മാറ്റം, പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖര്‍

12 hours ago
7
‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി  ശ്രീനാദേവി കുഞ്ഞമ്മ

‘ അതിജീവിതന് മനക്കരുത്തുണ്ടാകട്ടെ, അദ്ദേഹത്തിനൊപ്പം തന്നെ ‘, രാഹുൽ മാങ്കൂട്ടത്തിലിനു പിന്തുണയുമായി ശ്രീനാദേവി കുഞ്ഞമ്മ

17 hours ago
5
ജമ്മു കശ്മീരിലെ ഭീകരാക്രണം; കൊല്ലപ്പെട്ടവരുടെ എണ്ണം 7 ആയി, ഭീകരര്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി

ജമ്മു കശ്മീരിലെ കത്വയിൽ സൈന്യത്തിന് നേരെ വെടിയുതിർത്ത് ഭീകരർ, തിരിച്ചടിച്ച് സൈന്യം

9 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version