എറണാകുളം: പെരുമ്പാവൂർ വെങ്ങോലയിൽ വോട്ട് ചെയ്യാൻ എത്തിയ ആൾ കുഴഞ്ഞുവീണ് മരിച്ചു.പെരുമ്പാവൂർ വെങ്ങോലയിൽ ഇന്ന് രാവിലെ പത്തരയോടെയാണ് സംഭവം. വെസ്റ്റ് വെങ്ങോല അമ്പലപ്പറമ്പിൽ വീട്ടിൽ രാഘവൻ നായർ (80) ആണ് മരിച്ചത്. വെങ്ങോലയിലെ ഇസ്ലാമിക് കൾച്ചറൽ സെന്‍ററിലെ ഒന്നാം നമ്പർ ബുത്തിൽ വോട്ട് ചെയ്യാൻ എത്തിയപ്പോഴാണ് സംഭവം. ക്യൂവിൽ നിൽക്കുന്നതിനിടെ രാഘവൻ നായര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ തൊട്ടടുത്തുള്ള ക്ലിനിക്കിൽ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
എറണാകുളത്ത് വോട്ട് ചെയ്യാൻ എത്തിയ ആള്‍ കുഴഞ്ഞുവീണ് മരിച്ചു
-
By Surya
- Categories: Kerala News
- Tags: eranakulamvoter died
Related Content
എറണാകുളത്ത് റെയില്‍വേ ട്രാക്കില്‍ 2 മൃതദ്ദേഹങ്ങള്‍, ഒരാളെ തിരിച്ചറിഞ്ഞില്ല
By Surya December 25, 2024
എറണാകുളത്ത് ഓടുന്ന ബസില്‍ കണ്ടക്ടറെ കുത്തിക്കൊലപ്പെടുത്തി, ദാരുണം
By Surya August 31, 2024
എറണാകുളത്ത് സ്കൂട്ടറില്‍ ലോറിയിടിച്ച് അപകടം; ആരോഗ്യ വകുപ്പ് ജീവനക്കാരി മരിച്ചു
By Surya August 13, 2024
കാണാതായ ഡിഗ്രി വിദ്യാർഥിനി അമ്പലക്കുളത്തിൽ മരിച്ചനിലയിൽ; സംഭവം മട്ടാഞ്ചേരിയിൽ
By Anitha July 15, 2024