തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയം അംഗീകരിക്കില്ലെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെങ്കിലും നയങ്ങളിൽ മാറ്റം വരുത്തില്ലെന്ന് പറയാന്‍ കഴില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ആണ്.
പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട ഉയർന്ന ചർച്ചകളിലാണ് മന്ത്രിയുടെ പ്രതികരണം. ലോകത്തെമ്പാടും മാറിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍ നിന്നും മാറിനില്‍ക്കാന്‍ കേരളത്തിന് കഴിയില്ലെന്നും എല്ലാകാലത്തും ഒരേ നയത്തില്‍ പിടിച്ച് നില്‍ക്കാനും കഴിയില്ലെന്നും വി ശിവന്‍കുട്ടി വ്യക്തമാക്കി.










Discussion about this post