കൊച്ചി: 14 വയസുകാരനെ കാണാനില്ലെന്ന് പരാതി. ആലുവ ചെങ്ങമനാട് ദേശം സ്വദേശിയായ ശ്രീവേദ് പി എസിനെയാണ് കാണാതായത്.
വിദ്യാധിരാജ വിദ്യാഭവനിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രിവേദ്. കുട്ടി ഇന്നലെ രാത്രി കത്തെഴുതിവെച്ച് വീട് വിടുകയായിരുന്നുവെന്ന് വീട്ടുകാർ പറയുന്നു.
സംഭവത്തില്‍ നെടുമ്പാശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കുട്ടിയെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പൊലീസിലോ 9809000199 എന്ന നമ്പറിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.
















Discussion about this post