തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീന ഫലമായിട്ടാണ് മഴ ശക്തമാകുന്നത്. വ്യാഴാഴ്ച്ച വരെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യത കൂടിയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
-
By Surya
- Categories: Kerala News
- Tags: Keralarain alert
Related Content
250 രൂപ മുടക്കൂ, നേടൂ രണ്ട് ലക്ഷം രൂപയുടെ ഇൻഷുറൻസ്, പൊതുജനങ്ങൾക്കായി അപകട ഇൻഷുറൻസ് പദ്ധതിയുമായി ഐഎംഎ
By Surya November 8, 2025
കേരള തീരത്ത് കള്ളക്കടൽ ഭീതി, തിരുവനന്തപുരത്തും കോഴിക്കോടും അതീവ ജാഗ്രത
By Surya November 4, 2025
അതിദാരിദ്ര്യമുക്ത പ്രഖ്യാപനം: കേരളത്തെ അഭിനന്ദിച്ച് ചൈന
By Surya November 1, 2025
ക്ഷേമ പെൻഷൻ വിതരണം ഈ മാസം മുതൽ ആരംഭിക്കും; കെ എൻ ബാലഗോപാൽ
By Surya October 31, 2025
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ കനത്ത മഴ തുടരുന്നു, 8 ജില്ലകളിൽ യെല്ലോ അലർട്ട്
By Surya October 28, 2025
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത, 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
By Surya October 27, 2025