കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. മലപ്പുറം സ്വദേശിയായ ആറുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ചയാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ കുട്ടിയെ പ്രവേശിപ്പിച്ചത്. ഇതോടെ രോഗം ബാധിച്ച് ആശുപത്രിയിലുള്ള കുട്ടികളുടെ എണ്ണം രണ്ടായി. സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം പടരുന്ന സാഹചര്യമാണുള്ളത്.
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു, മലപ്പുറത്തെ 6 വയസുകാരിക്ക് രോഗബാധ
-
By Surya
- Categories: Kerala News
- Tags: amoebic meningoencephalitis
Related Content
സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; 26 കാരി മരിച്ചു
By Surya November 20, 2025
അമീബിക് മസ്തിഷക ജ്വരം, ശബരിമല തീര്‍ഥാടകര്‍ക്ക് നിർദേശവുമായി കര്‍ണാടക സര്‍ക്കാര്‍
By Akshaya November 19, 2025
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് വീണ്ടും മരണം, മരിച്ചത് 57കാരൻ
By Akshaya November 5, 2025
അമീബിക് മസ്തിഷ്കജ്വരം; കഴിഞ്ഞ മാസം മരിച്ചത് 11 പേർ, ഈ വർഷം രോഗം ബാധിച്ചത് 87പേർക്ക്
By Akshaya October 3, 2025
അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം; കോട്ടയം സ്വദേശിയുടെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റ്മോര്‍ട്ടം ചെയ്തു
By Surya September 25, 2025
അതീവ ജാഗ്രത, സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 3 കുട്ടികൾ ഉൾപ്പെടെ 9 പേർ ചികിത്സയിൽ
By Surya September 20, 2025