അതീവ ജാഗ്രത, സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 3 കുട്ടികൾ ഉൾപ്പെടെ 9 പേർ ചികിത്സയിൽ

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിലവില്‍ ചികിത്സയിലുള്ളത് 3 കുട്ടികള്‍ 9 ഉള്‍പ്പെടെ പേരെന്ന് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍. ആരുടെയും ആരോഗ്യനില ഗുരുതരമല്ല. പിസിആര്‍ പരിശോധന നടത്താന്‍ മെഡിക്കല്‍ കോളേജിലേക്ക് 50 കിറ്റുകള്‍ എത്തിച്ചു. പ്രോട്ടോക്കോള്‍ നിശ്ചയിച്ച് പിസിആര്‍ പരിശോധന തുടങ്ങും. തുടക്കമായതിനാല്‍ രോഗികളില്‍ നിന്നുള്ള സാംപിളുകള്‍ തിരുവനന്തപുരത്തേക്കും അയക്കും.

Exit mobile version