കൽപ്പറ്റ: പുലിയെ പേടിച്ച് വീടിന് പുറത്തിറങ്ങാൻ പോലും ഭയന്ന് നാട്ടുകാർ. വയനാട് ചുള്ളിയോട് പ്രദേശവാസികളാണ് പട്ടാപ്പകലും പുലിപ്പേടിയിൽ കഴിയുന്നത്.
ഇന്ന് ഉച്ചക്ക് 2 മണിയോടെയാണ് നാട്ടിൽ പുലിഇറങ്ങിയത്. പുലി പ്രദേശവാസിയുടെ ആടിനെ പിടികൂടി കൊന്നു തിന്നു. വീട്ടുകാർ ബഹളം വച്ചതിനെ തുടർന്ന് പാതി ഭക്ഷിച്ച ആടിനെ ഉപേക്ഷിച്ച് പുലി പോകുകയായിരുന്നു.
മുൻപും പ്രദേശത്ത് പുലിയിറങ്ങിയിരുന്നു. ഇതേ വ്യക്തിയുടെ തന്നെ ആടിനെ പുലി പിടികൂടിയിരുന്നു.
















Discussion about this post