കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് പരസ്യ പിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി മുഹ്സിൻ കാതിയോടാണ് രാഹുലിന് പിന്തുണ പ്രഖ്യാപിച്ചും പാർട്ടിയെ പരോക്ഷമായി വിമർശിച്ചും രംഗത്തുവന്നിരിക്കുന്നത്. മറ്റ് പല നേതാക്കളും രാഹുലിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. മാധ്യമങ്ങളുടെ കയ്യടിക്കായി ഒരു നേതാവിനെ മാത്രമല്ല പ്രവർത്തകനെയും പൂർണ്ണമായും കയ്യൊഴിയരുത് എന്നും തെറ്റ് വന്നാൽ തിരുത്തുകയും ശാസിക്കുകയും ചെയ്യാം എന്നുമാണ് മുഹ്‌സിന്റെ ഫേസ്ബുക്ക് പോസ്റ്റ്. കുറ്റിയോടെ പിഴുതു മാറ്റിയാൽ അയാൾ അഗ്നിശുദ്ധി വരുത്തി വന്നാൽ എത്ര വെള്ളമൊഴിച്ചാലും അതിൽ ഒരു നാമ്പും വളരില്ല എന്നും മുഹ്‌സിൻ കൂട്ടിച്ചേർക്കുന്നു.
‘മാധ്യമങ്ങളുടെ കയ്യടിക്കായി ഒരു നേതാവിനെയും കയ്യൊഴിയരുത്’;രാഹുലിന് പരസ്യപിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ
-
By Surya
- Categories: Kerala News
- Tags: rahul mamkoottathil
Related Content
രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ട് പൊതുപരിപാടികളില്‍ സജീവമായി പങ്കെടുപ്പിക്കാൻ നീക്കം
By Surya October 12, 2025
'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയിട്ടില്ല, സസ്പെൻഷൻ അച്ചടക്ക നടപടി മാത്രം'; പാലക്കാട് ഡിസിസി പ്രസിഡൻ്റ്
By Surya September 25, 2025
രാഹുൽ എംഎൽഎ ഓഫീസിൽ; സ്വീകരിച്ച് പ്രവർത്തകർ, മണ്ഡലത്തില്‍ തുടരുമെന്ന് പ്രതികരണം
By Surya September 24, 2025
'രാഹുലിന് സംരക്ഷണമൊരുക്കുന്നു, കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പ്'; സി കൃഷ്ണകുമാര്‍
By Surya September 24, 2025
ഇടവേളയ്ക്ക് ശേഷം മണ്ഡലത്തില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് എത്തി,
By Surya September 24, 2025
ലൈംഗികാതിക്രമക്കേസ്; യുവതിക്ക് ഗർഭഛിദ്രത്തിന് മരുന്ന് എത്തിച്ച് നൽകിയത് രാഹുലിൻ്റെ സുഹൃത്തായ യുവ സംരംഭകൻ
By Surya September 11, 2025