തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്ക ജ്വരം ബാധിച്ച് ഈ വർഷം 17 പേർ മരണപ്പെട്ടുവെന്ന് ആരോഗ്യവകുപ്പ്. 66 പേർക്ക് രോഗം ബാധിച്ചെന്നും സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത് 2 പേർക്കാണ്. ഈ മാസം മാത്രം 19 പേർക്ക് രോഗബാധയുണ്ടായി 7 പേര്‍ മരിച്ചു

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.
Discussion about this post