കൽപ്പറ്റ: മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാമാന്‍ ബാലുശ്ശേരി വട്ടോളി ബസാര്‍ പുതിയേടത്ത് പ്രജോഷ് കുമാര്‍ (45) നിര്യാതനായി. നിലവിൽ വയനാട് ബ്യൂറോയിലെ ക്യാമറാമാനായിരുന്നു. കോഴിക്കോട്, മലപ്പുറം ബ്യൂറോകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. വൈകീട്ട് 5 മണി വരെ വീട്ടിൽ പൊതുദർശനത്തിന് ശേഷം എളേറ്റിൽ വട്ടോളിയിലെ തറവാട്ടു വളപ്പിൽ സംസ്കരിക്കും.
മാതൃഭൂമി ന്യൂസ് ചാനൽ ക്യാമറാമാൻ അന്തരിച്ചു
-
By Surya
- Categories: Kerala News
- Tags: cameraman diedheart attack
Related Content
ഹൃദയാഘാതം, ദമാമില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
By Surya August 1, 2025
ഹൃദയാഘാതം , പ്രവാസി മലയാളി കുവൈത്തിൽ മരിച്ചു
By Surya July 20, 2025
ഹൃദയാഘാതം; ദുബായിയില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
By Surya July 6, 2025
ഹൃദയാഘാതം: കുവൈത്തില്‍ പ്രവാസി മലയാളി മരിച്ചു
By Surya July 3, 2025
ഹൃദയാഘാതം, ഒമാനില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
By Surya July 2, 2025
ഹൃദയാഘാതം; നിലമ്പൂരില്‍ അച്ഛനും മകനും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു
By Surya July 1, 2025