തിരുവനന്തപുരം: ലൈംഗിക ചൂഷണ ആരോപണങ്ങള്‍ക്ക് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്ക് വീണ്ടും കുരുക്ക്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയൽ കാർഡ് കേസില്‍ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാക്കാൻ രാഹുലിന് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചു. പ്രതികളുടെ ശബ്ദരേഖയിൽ രാഹുല്‍ മാങ്കൂട്ടത്തിലിൻ്റെ പേരുമുണ്ട്. ഇതോടെയാണ് വീണ്ടും വിളിപ്പിക്കുന്നത്. മൂന്നാം പ്രതി അഭിനന്ദ് വിക്രമിൻ്റെ ഫോണിലെ ശബ്ദരേഖയിലാണ് രാഹുലിൻ്റെ പേര് പരാമർശിക്കുന്നത്. കേസില്‍ നിലവില്‍ 7 പ്രതികളാണ് ഉള്ളത്.
വ്യാജ തിരിച്ചറിയൽ കാർഡ് കേസില്‍ രാഹുലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും
-
By Surya
- Categories: Kerala News
- Tags: rahul mamkoottathil
Related Content
രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട്ട് പൊതുപരിപാടികളില്‍ സജീവമായി പങ്കെടുപ്പിക്കാൻ നീക്കം
By Surya October 12, 2025
'രാഹുൽ മാങ്കൂട്ടത്തിലിനെ പുറത്താക്കിയിട്ടില്ല, സസ്പെൻഷൻ അച്ചടക്ക നടപടി മാത്രം'; പാലക്കാട് ഡിസിസി പ്രസിഡൻ്റ്
By Surya September 25, 2025
രാഹുൽ എംഎൽഎ ഓഫീസിൽ; സ്വീകരിച്ച് പ്രവർത്തകർ, മണ്ഡലത്തില്‍ തുടരുമെന്ന് പ്രതികരണം
By Surya September 24, 2025
'രാഹുലിന് സംരക്ഷണമൊരുക്കുന്നു, കോണ്‍ഗ്രസിന്റേത് ഇരട്ടത്താപ്പ്'; സി കൃഷ്ണകുമാര്‍
By Surya September 24, 2025
ഇടവേളയ്ക്ക് ശേഷം മണ്ഡലത്തില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് എത്തി,
By Surya September 24, 2025
'മാധ്യമങ്ങളുടെ കയ്യടിക്കായി ഒരു നേതാവിനെയും കയ്യൊഴിയരുത്';രാഹുലിന് പരസ്യപിന്തുണയുമായി യൂത്ത് കോൺഗ്രസ് നേതാക്കൾ
By Surya September 16, 2025