മലപ്പുറം: കേരളക്കര ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് നാളെ. ആറ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. ആര്യാടന്‍ ഷൗക്കത്ത്, എം.സ്വരാജ്, മോഹന്‍ ജോര്‍ജ്, പി.വി അന്‍വര്‍, സാദിക് നടുത്തൊടി, ഹരിനാരായണ്‍ എന്നിവരാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.
ഏഴ് പഞ്ചായത്തുകള്‍ ഒരു മുന്‍സിപ്പാലിറ്റി എന്നിവ അടങ്ങുന്നതാണ് നിലമ്പുര്‍ അസംബ്ലി മണ്ഡലം.
2,32,384 പേരാണ് വോട്ടര്‍മാര്‍. 1,18,889 വനിതകളും, 1,13,486 പുരുഷന്മാരും, ഒമ്പത് ട്രാന്‍സ് ജന്‍ഡര്‍ വോട്ടര്‍മാരും, 374 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടുന്നു.
Discussion about this post