മൂന്നാര്‍: കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി. കാക്കനാട് സ്വദേശി ജിനി ജോസഫിനെ (53) ആണ് മൂന്നാറിലെ ഒരു ഹോട്ടലിൻ്റെ അഞ്ചാം നിലയിൽ നിന്ന് താഴേക്ക് വീണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഓൾഡ് മൂന്നാറിലെ ഹോട്ടലിൽ വച്ചാണ് സംഭവം. മൂന്നാർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
കൊച്ചിയിലെ ബാർ ഹോട്ടൽ ഉടമ മൂന്നാറിൽ മരിച്ച നിലയിൽ; കേസെടുത്ത് പൊലീസ്
-
By Surya
- Categories: Kerala News
- Tags: bar hotel owner diedmunnar
Related Content
രാത്രിയിൽ ഭക്ഷണം കഴിക്കാൻ വീട്ടിലേക്ക് പോയി, സെക്യൂരിറ്റി ജീവനക്കാരൻ മരിച്ച നിലയിൽ, തലയില്‍ ആഴത്തില്‍ മുറിവ്
By Akshaya August 24, 2025
മൂന്നാർ ടൗണിൽ കാട്ടുകൊമ്പൻ പടയപ്പ, വഴിയോര കച്ചവടശാലകള്‍ തകർത്തു, വൻനാശനഷ്ടം
By Akshaya April 4, 2025
സ്കൂളിൻ്റെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി, വീടുകൾ തകർന്നു, വേനൽമഴയിലും ശക്തമായ കാറ്റിലും വൻനാശഷ്ടം
By Akshaya March 23, 2025
മൂന്നാറിൽ വീണ്ടും പടയപ്പ, വീട് തകർത്തു, നാട്ടുകാർ ഭീതിയിൽ
By Akshaya March 23, 2025
ഓടികൊണ്ടിരുന്ന കാർ ചവിട്ടി മറിച്ചിട്ട് കാട്ടാന, തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിനോദ സഞ്ചാരികൾ, നടുക്കം
By Akshaya February 15, 2025
തണുത്ത് വിറച്ച് മൂന്നാര്‍.., വീണ്ടും താപനില പൂജ്യത്തിലെത്തി
By Surya January 28, 2025