പാലക്കാട്: മണ്ണാര്‍ക്കാട് ചങ്ങലീരിയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കില്‍ വസ്ത്രം കുരുങ്ങി യുവതി റോഡിലേക്ക് തെറിച്ച് വീണു. കൂമ്പാറ സ്വദേശി മൈമൂനയ്ക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റു. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. പരുക്കേറ്റ യുവതിയെ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
















Discussion about this post