കൊച്ചി: എറണാകുളം ജില്ലയിലെ മഞ്ഞുമ്മൽ റെഗുലേറ്റർ ബ്രിഡ്ജിന് സമീപം കുളിക്കാൻ ഇറങ്ങിയ
രണ്ട് യുവാക്കൾ മുങ്ങിമരിച്ചു.ആറംഗസംഘം കുളിക്കാൻ ഇറങ്ങിയപ്പോൾ ആയിരുന്നു അപകടമുണ്ടായത്
ഇടുക്കിയിൽ നിന്നെത്തിയ ബിപിൻ (24), അഭിജിത്ത് (26) എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം ഇടുക്കിയിൽ നിന്ന് എത്തിയതായിരുന്നു ഇരുവരും. വെള്ളത്തിൽ മുങ്ങിത്താഴ്ന്ന ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചുവെങ്കിലും ഫലമുണ്ടായില്ല
Discussion about this post