കൊച്ചി: എറണാകുളം പെരുമ്പാവൂർ സ്വദേശിയായ യുവതി മലപ്പുറത്തെ വാടക വീട്ടിൽ പ്രസവത്തിനിടെ മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം പുറത്ത്. മലപ്പുറത്ത് വീട്ടിൽ നടത്തിയ അഞ്ചാം പ്രസവത്തിൽ 35കാരി മരിച്ചത് രക്തം വാർന്നെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. പ്രസവ ശേഷം മതിയായ പരിചരണം നൽകിയിരുന്നുവെങ്കിൽ മരണം സംഭവിക്കില്ലായിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് മലപ്പുറം പൊലീസിന് കൈമാറും. അസ്മയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
വീട്ടിലെ പ്രസവത്തിനിടെ മരണം; യുവതി മരിച്ചത് രക്തം വാർന്നെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
-
By Surya
- Categories: Kerala News
- Tags: Deliverypostmortem reportwomen died
Related Content
സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരമരണം, ചികിത്സയിലായിരുന്ന വയോധിക മരിച്ചു
By Surya October 21, 2025
പത്തനംതിട്ടയില്‍ പേ വിഷബാധയേറ്റ് വീട്ടമ്മ മരിച്ചു
By Surya October 4, 2025
പ്രസവത്തിനിടെ ഇതരസംസ്ഥാനക്കാരി മരിച്ചു
By Surya September 27, 2025
നിയന്ത്രണം വിട്ടെത്തിയ കാറിടിച്ച് വയോധികക്ക് ദാരുണാന്ത്യം
By Surya September 3, 2025
മകളുടെ മരണാനന്തര ചടങ്ങിന് സാധനങ്ങള്‍ ഇറക്കാന്‍ എത്തിയ ലോറി വയോധികയുടെ ദേഹത്ത് കയറി, ദാരുണാന്ത്യം
By Surya August 24, 2025