കൽപറ്റ: മനുഷ്യമൃഗ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വയനാടിന് 50 ലക്ഷം അനുവദിച്ച് ദുരന്തനിവാരണ വകുപ്പ്. ജില്ലാ കളക്ടർക്ക് പണം കൈമാറും. വനാതിർത്തി പ്രദേശങ്ങളിലെ അടിക്കാട് വെട്ടാനും ഈ പണം ഉപയോഗിക്കാം. വയനാട്ടിൽ ഉണ്ടായിട്ടുള്ള വന്യജീവി അക്രമങ്ങൾ തടയുന്നതിന് ഉൾപ്പെടെയുള്ള കാര്യങ്ങൾക്കാണ് ദുരന്ത നിവാരണ വകുപ്പ് പണം അനുവദിച്ചിരിക്കുന്നത്. നേരത്തെ തന്നെ ഈ പണം അനുവദിച്ചു കൊണ്ടുള്ള തീരുമാനമുണ്ടായിരുന്നു. ഈ പണം ഇവിടുത്തെ വിവിധ തരത്തിലുള്ള ലഘൂകരണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനാണ് തീരുമാനം.
മനുഷ്യ-മൃഗ സംഘർഷം: വയനാടിന് 50 ലക്ഷം അനുവദിച്ച് ദുരന്തനിവാരണ വകുപ്പ്
-
By Surya
- Categories: Kerala News
- Tags: 50 lakhsdisaster managementwayanad
Related Content
വയനാട്ടിൽ അക്കൗണ്ട് തുറന്ന് ബിജെപി, തിരുനെല്ലിയിലും പുളിയാർമലയിലും ബിജെപിക്ക് നേട്ടം
By Surya December 13, 2025
ഭാര്യ ഉൾപ്പെടെ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിക്കൊലപ്പെടുത്തി, 38കാരന് വധശിക്ഷ
By Akshaya December 12, 2025
ബൈക്ക് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ച് കയറി അപകടം, യുവാക്കൾക്ക് ദാരുണാന്ത്യം
By Akshaya October 30, 2025
കെട്ടിടത്തിൻ്റെ ടെറസിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം, കാലുകൾ കെട്ടിയിട്ട നിലയിൽ
By Akshaya October 28, 2025
കുഴൽപ്പണം തട്ടിയെടുക്കാൻ ശ്രമിച്ചു, വയനാട്ടിൽ സി ഐ ഉൾപ്പടെ 4 പൊലീസുകാർക്ക് സസ്പെൻഷൻ
By Surya September 20, 2025