തിരുവനന്തപുരം; വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പാക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി. കേന്ദ്ര സർക്കാരിൽ നിന്നും സഹായമൊന്നും വയനാടിന് ലഭിച്ചില്ലെന്നും മന്ത്രി പറഞ്ഞു.
വയനാട് പുനരധിവാസത്തിന് ആദ്യഘട്ടത്തിൽ 750കോടിയുടെ പദ്ധതി നടപ്പാകും.