BIGNEWSLIVE | Latest Malayalam News
No Result
View All Result
Thursday, February 12, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഭിന്നശേഷിക്കാരിയായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

Akshaya by Akshaya
December 10, 2024
in Kerala News
0
ഭിന്നശേഷിക്കാരിയായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ബലാത്സംഗത്തിനിരയായതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
16
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: മംഗലപുരത്ത് ഭിന്നശേഷിക്കാരിയായ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. സ്ത്രീ ബലാത്സംഗത്തിനിരയായെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്.

READ ALSO

നെല്ലിക്കര മലവാരത്ത് കാട്ടുതീ, ഏക്കര്‍കണക്കിന് വനം കത്തിനശിച്ചു, ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കുമായി വനംവകുപ്പ്

നെല്ലിക്കര മലവാരത്ത് കാട്ടുതീ, ഏക്കര്‍കണക്കിന് വനം കത്തിനശിച്ചു, ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കുമായി വനംവകുപ്പ്

February 12, 2026
4
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

February 12, 2026
5

മംഗലപുരം കൊയിത്തൂര്‍കോണം യുപി സ്‌കൂളിന് എതിര്‍ വശത്ത് മണികണ്ഠന്‍ ഭവനില്‍ തങ്കമണിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അറുപത്തിയൊമ്പത് വയസ്സായിരുന്നു.ഇന്ന് രാവിലെയാണ് സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ പോത്തന്‍കോട് സ്വദേശി തൗഫീഖ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. പോക്സോ കേസ് ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് തൗഫീഖ്.

തങ്കമണി തനിച്ചാണ് താമസിച്ചിരുന്നത്. പൂജയ്ക്കായി വീട്ടിനടുത്തുള്ള പറമ്പില്‍ പൂ പറിക്കാനായി പോയ തങ്കമണി ഏറെ നേരം വൈകിയിട്ടും മടങ്ങിയെത്തിയിരുന്നില്ല. തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ തിരച്ചിലിലാണ് സഹോദരന്റെ വസ്തുവിനോട് ചേര്‍ന്ന പുരയിടത്തില്‍ മൃതദേഹം കണ്ടെത്തിയത്.

തങ്കമണിയുടെ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലായിരുന്നു. കമ്മല്‍ കാണാനുണ്ടായിരുന്നില്ല. സംഭവത്തില്‍ കേസെടുത്ത പോലീസ് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്.

Related Posts

നെല്ലിക്കര മലവാരത്ത് കാട്ടുതീ, ഏക്കര്‍കണക്കിന് വനം കത്തിനശിച്ചു, ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കുമായി വനംവകുപ്പ്
Kerala News

നെല്ലിക്കര മലവാരത്ത് കാട്ടുതീ, ഏക്കര്‍കണക്കിന് വനം കത്തിനശിച്ചു, ഫോട്ടോ എടുക്കുന്നതിന് കർശന വിലക്കുമായി വനംവകുപ്പ്

February 12, 2026
4
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം
Kerala News

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

February 12, 2026
5
കോൺഗ്രസിൽ ഗ്രൂപ്പില്ല, വേണമെങ്കിൽ 24 മണിക്കൂർ കൊണ്ട് സീറ്റ് വിഭജനം പൂർത്തിയാക്കാമെന്ന് വിഡി സതീശൻ
Kerala News

നിസാര കാര്യങ്ങള്‍ ഊതിപ്പെരിപ്പിക്കുന്നു, പുതുയുഗ യാത്രയുടെ സ്വീകരണ പരിപാടിയുടെ വേദിയിലുണ്ടായ തര്‍ക്കത്തിൽ പ്രതികരിച്ച് വിഡി സതീശൻ

February 12, 2026
2
ആദ്യ ബലാത്സംഗ കേസിലും ജാമ്യം, രാഹുൽ മാങ്കൂട്ടത്തിലിന്  മൂന്ന്  കേസുകളിലും ജാമ്യം ലഭിച്ചു
Kerala News

ആദ്യ ബലാത്സംഗ കേസിലും ജാമ്യം, രാഹുൽ മാങ്കൂട്ടത്തിലിന് മൂന്ന് കേസുകളിലും ജാമ്യം ലഭിച്ചു

February 12, 2026
2
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ
Kerala News

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

February 12, 2026
6
ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി
Kerala News

ടിക്കറ്റ് വിറ്റുതീര്‍ന്നില്ല; ഇന്നത്തെ കാരുണ്യ പ്ലസ് നറുക്കെടുപ്പ് മാറ്റി

February 12, 2026
5
Load More
Next Post
ബുള്ളറ്റ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി അപകടം; 20കാരിക്ക് ദാരുണാന്ത്യം

ബുള്ളറ്റ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി അപകടം; 20കാരിക്ക് ദാരുണാന്ത്യം

കേരളത്തില്‍ നാളെ അതിശക്ത മഴ, 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്, നാളെ 3 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ബസ്സിന് മുകളില്‍ രാത്രി ഉറങ്ങാന്‍ കിടന്ന യുവാവ് താഴെ വീണ് മരിച്ചു, സംഭവം കൊടുങ്ങല്ലൂരില്‍

ഭാര്യ വീട്ടുകാരുടെ മാനസിക പീഡനം: ബെംഗളൂരുവില്‍ ടെക്കി ജീവനൊടുക്കി

Discussion about this post

RECOMMENDED NEWS

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

വീട് ജപ്തി ചെയ്ത് കേരള ബാങ്ക്; പൂട്ട് പൊളിച്ച് AIYF പ്രവര്‍ത്തകര്‍

21 hours ago
9
ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം  കള്ളന്റേതെന്ന്  കരുതുന്ന ഐഡി കാർഡുകൾ

ഡിഐജി ഓഫീസിനടുത്തുള്ള ക്ഷേത്രത്തിൽ കവർച്ച, ഭണ്ഡാരത്തിന് സമീപം കള്ളന്റേതെന്ന് കരുതുന്ന ഐഡി കാർഡുകൾ

5 hours ago
6
കൊല്ലത്ത് തീ തുപ്പുന്ന വാഹനം പിടികൂടി, രജിസ്ട്രേഷൻ റദ്ദാക്കും

തീ തുപ്പി കാറുമായി അഭ്യാസ പ്രകടനം; കാറുടമ ഇർഫാന് കൗൺസിലിങ്ങ് നൽകി, ഒപ്പം ലൈസൻസും സസ്പെൻഡ് ചെയ്തു

19 hours ago
5
ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ള; തിരുവാഭരണം മുൻ കമ്മീഷണർ കെഎസ് ബൈജുവിന് ജാമ്യം

2 hours ago
5

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version