പാലക്കാട്: മണ്ണാര്‍ക്കാട് സ്‌കൂളില്‍ നിന്നും കുട്ടികളെ കൊണ്ടുവരികയായിരുന്ന ഓട്ടോറിക്ഷ മറിഞ്ഞ് അപകടം. ഓട്ടോയിലുണ്ടായിരുന്ന നാല് കുട്ടികളും ഡ്രൈവറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഡ്രൈവറേയും രണ്ട് കുട്ടികളേയും വട്ടമ്പലത്തും മറ്റു രണ്ടു പേരെ മണ്ണാര്‍ക്കാട്ടെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
പാലക്കാട് സ്‌കൂള്‍ കുട്ടികളുമായി വന്ന ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; 4 വിദ്യാര്‍ത്ഥികള്‍ക്കും ഡ്രൈവര്‍ക്കും പരിക്ക്
-
By Surya
- Categories: Kerala News
- Tags: palakkadschool auto accident
Related Content
ബലം പ്രയോഗിച്ച് വിഷം കുടിപ്പിച്ച് മുത്തശ്ശിയെ കൊലപ്പെടുത്തി, പേരമകനും ഭാര്യയും കുറ്റക്കാരെന്ന് കോടതി, ശിക്ഷ നാളെ
By Akshaya January 17, 2025
വടക്കഞ്ചേരിയില്‍ ലോറിക്ക് പിന്നില്‍ ബൈക്കിടിച്ച് ഉണ്ടായ അപകടം: പരിക്കേറ്റ യുവതിയും മരിച്ചു
By Surya January 3, 2025
ബൈക്കിന്റെ ബ്രേക്ക് പൊട്ടി നിയന്ത്രണം വിട്ട് വീണത് കൊക്കയില്‍, 24കാരന് ദാരുണാന്ത്യം
By Akshaya January 1, 2025
കുറുക്കന് കുറുകെ ചാടി, നിയന്ത്രണം വിട്ട സ്കൂട്ടര്‍ മറിഞ്ഞ് അധ്യാപികയ്ക്ക് ദാരുണാന്ത്യം
By Akshaya December 30, 2024