ആലുവ: ആലുവ ചുണങ്ങംവേലിയില്‍ ജിം ട്രെയിനറെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിയായ സാബിത്തിനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമെന്നാണ് സംശയം.
ചുണ്ടിയില്‍ ജിമ്മില്‍ ട്രെയിനര്‍ ആണ് സാബിത്ത്. സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയാണ് എടത്തല പോലീസ്.