കൊല്ലം: വില്പനക്കെത്തിച്ച 46 ഗ്രാം എംഡിഎംഎയുമായി കൊല്ലത്ത് യുവാവും യുവതിയും പിടിയില്‍. ഇരവിപുരം സ്വദേശി റെജിയും എറണാകുളം പെരുമ്പള്ളി സ്വദേശിനി ആര്യയുമാണ് അറസ്റ്റിലായത്. പ്രതികള്‍ ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണികളെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Discussion about this post