തിരുവനന്തപുരം: മീന്‍ കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കെ തുടര്‍ന്ന് മുനമ്പത്ത് മധ്യവയസ്കനെ കുത്തിക്കൊന്നു. കൃഷ്ണസ്വാമി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന 50കാരനായ ബാബു എന്നയാളാണ് കൊല്ലപ്പെട്ടത്. പ്രവീണ്‍ എന്ന ആളാണ് ബാബുവിനെ കുത്തിയത്.
മുനമ്പം മിനി ഹാര്‍ബറില്‍ മീന്‍ കച്ചവടം ചെയ്യുന്നയാളാണ് ബാബു. മീന്‍ കൊടുക്കാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
Discussion about this post