BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, December 5, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ശബരിമല തോന്നുന്നത് പോലെ അടച്ചാല്‍ എകെജി സെന്ററും അടപ്പിക്കും; ഇന്ത്യയില്‍ കമ്മ്യൂണിസത്തിന്റെ അന്തകനാവും അയ്യപ്പനെന്ന് ബി ഗോപാലകൃഷ്ണന്‍

. സര്‍ക്കാര്‍ അയ്യപ്പനെ അപമാനിക്കുന്ന പ്രവര്‍ത്തികള്‍ തുടര്‍ന്നാല്‍ കേരളം മുഴുവന്‍ 144 പ്രഖ്യാപിക്കേണ്ട ഗതി വരുമെന്നു ബിജെപി സംസ്ഥാന വക്താവ് .

Anitha by Anitha
October 21, 2018
in Kerala News, Politics
0
ശബരിമല തോന്നുന്നത് പോലെ അടച്ചാല്‍ എകെജി സെന്ററും അടപ്പിക്കും; ഇന്ത്യയില്‍ കമ്മ്യൂണിസത്തിന്റെ അന്തകനാവും അയ്യപ്പനെന്ന് ബി ഗോപാലകൃഷ്ണന്‍
221
SHARES
486
VIEWS
Share on FacebookShare on Whatsapp

കൊച്ചി : ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച സുപ്രീംകോടതി വിധിയില്‍ സര്‍ക്കാരിനെ പഴിച്ച് വീണ്ടും ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. സര്‍ക്കാര്‍ അയ്യപ്പനെ അപമാനിക്കുന്ന പ്രവര്‍ത്തികള്‍ തുടര്‍ന്നാല്‍ കേരളം മുഴുവന്‍ 144 പ്രഖ്യാപിക്കേണ്ട ഗതി വരുമെന്നു ബിജെപി സംസ്ഥാന വക്താവ് പറഞ്ഞു. ശബരിമല തോന്നുന്നതുപോലെ തുറക്കുകയും അടയ്ക്കുകയും ചെയ്യാമെന്നാണു സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ വിശ്വാസികള്‍ എകെജി സെന്ററും അടപ്പിക്കും. വിശ്വാസികള്‍ക്കു ബിജെപിയുടെ പിന്തുണയുണ്ട്. അയ്യപ്പനുമായി യുദ്ധം ചെയ്യുന്നതു തുടര്‍ന്നാല്‍ ഇന്ത്യയിലെ കമ്യൂണിസത്തിന്റെ അന്തകനായി അയ്യപ്പന്‍ മാറും.

READ ALSO

‘ ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ പട്ടിണി കിടക്കേണ്ടിവരില്ല’ ; പൊതിച്ചോറുമാറുമായി ഡിവൈഎഫ്‌ഐ കാസർകോട് കോടതി പരിസരത്ത്

‘ ഇന്ന് രാഹുൽ മാങ്കൂട്ടത്തിൽ പട്ടിണി കിടക്കേണ്ടിവരില്ല’ ; പൊതിച്ചോറുമാറുമായി ഡിവൈഎഫ്‌ഐ കാസർകോട് കോടതി പരിസരത്ത്

December 4, 2025
3
‘ പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ’ ഈ വൃത്തികെട്ടവനെ പാലക്കാടുകാരുടെ തലയില്‍ കെട്ടിവെക്കരുതെന്ന് മാത്രമായിരുന്നു സരിന്‍ ആവശ്യപ്പെട്ടത്: സൗമ്യ സരിൻ

‘ പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ’ ഈ വൃത്തികെട്ടവനെ പാലക്കാടുകാരുടെ തലയില്‍ കെട്ടിവെക്കരുതെന്ന് മാത്രമായിരുന്നു സരിന്‍ ആവശ്യപ്പെട്ടത്: സൗമ്യ സരിൻ

December 4, 2025
2

വിധി തടുക്കാനാകില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.സര്‍ക്കാരും കമ്യൂണിസ്റ്റ് പാര്‍ട്ടിയും ഓരോ ദിവസവും ഓരോ തന്ത്രങ്ങളുമായാണു വരുന്നത്. രാഷ്ട്രീയ അടവുനയം ശബരിമലയില്‍ വേണ്ട. ദേവസ്വം ബോര്‍ഡുകളെ സര്‍ക്കാര്‍ കയ്യിലെ കളിപ്പാവയാക്കി മാറ്റിയിരിക്കുകയാണ്. കൊച്ചി ദേവസ്വം ബോര്‍ഡില്‍ സിഐടിയുക്കാരെയാണു നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ക്രിസ്ത്യന്‍, മുസ്‌ലിം യുവതികളെ ശബരിമല കയറ്റാന്‍ കൊണ്ടുവന്നവര്‍ ഇന്നു ദലിത് യുവതിയുമായാണു വന്നിരിക്കുന്നത്. സവര്‍ണ, അവര്‍ണ സംഘര്‍ഷമുണ്ടാക്കാനാണു സര്‍ക്കാര്‍ ശ്രമം.

ശബരിമലയില്‍ നാപ്കിനുമായി വന്ന സ്ത്രീയെ മല ചവിട്ടിച്ചതിനു പിന്നില്‍ ഇപി ജയരാജനും കോടിയേരിയുമാണ്. കോടിയേരിയുടെ മകന് ഇവരുമായുള്ള ബന്ധം അറിവുള്ളതാണ്. ഇവരെ കൊണ്ടുവന്നതിനു പിന്നില്‍ മതലഹളയാണു ലക്ഷ്യമിടുന്നത്. ശബരിമലയിലെ ക്രമസമാധാന നില സംരക്ഷിക്കണം എന്നാണു കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലറിലുള്ളത്. ഇതിനെ സര്‍ക്കാരും ശിങ്കിടികളും തെറ്റായി വ്യാഖ്യാനിച്ചാണു കലഹമുണ്ടാക്കാന്‍ ശ്രമിക്കുന്നത്.

കോണ്‍ഗ്രസിനു ശബരിമല വിഷയത്തില്‍ നപുംസക നിലപാടാണുള്ളത്. ഒന്നുകില്‍ വിശ്വാസികളുടെ ഒപ്പം നില്‍ക്കണം. അല്ലെങ്കില്‍ നിലപാട് തുറന്നുപറയണം. ഇതു രണ്ടുമില്ലാത്ത കോണ്‍ഗ്രസ് ശിഖണ്ഡി സമീപനമാണു കാണിക്കുന്നതെന്നും ബി ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Tags: b gopalakrishnanbjpKeralapoliticssabarimalasabarimala issueSabarimala verdictsabarimala women entry

Related Posts

തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി
Kerala News

തദ്ദേശ തെരഞ്ഞെടുപ്പ്, സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി

December 2, 2025
4
നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കും, സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍
Kerala News

നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്ത് മത്സരിക്കും, സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

December 2, 2025
1
കേരളത്തില്‍ മഴ മുന്നറിയിപ്പില്‍ മാറ്റം, 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യത, മുന്നറിയിപ്പ്
Kerala News

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത, ജില്ലകളിലെല്ലാം തണുപ്പും തുടരും

November 30, 2025
3
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം: ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

November 29, 2025
4
കൊടുംചൂടില്‍ ആശ്വാസമായി മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ 3 ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
Kerala News

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത

November 27, 2025
4
തുലാമാസ പൂജകൾ: ഇന്ന് ശബരിമല നട തുറക്കും
Kerala News

ശബരിമല സന്നിധാനത്ത് തിരക്ക് തുടരുന്നു; ഇന്നലെ മാത്രം എത്തിയത് 87493 ഭക്തർ

November 27, 2025
5
Load More
Next Post
സവര്‍ണതയും, അവര്‍ണതയും, ഫ്യൂഡലിസവും പറയുന്നവര്‍ വിശ്വാസികള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കുന്നു..! തൊട്ടടുത്തുള്ള ക്ഷേത്രത്തില്‍പ്പോലും പോകാത്തവരാണ് സ്ത്രീപ്രവേശനത്തിന് മുറവിളികൂട്ടുന്നത്; മാളികപ്പുറം മേല്‍ശാന്തി

ശബരിമലയിലെ ആദ്യ മൂന്നുദിവസത്തെ വരുമാനം 1.12 കോടി രൂപ

ശബരിമലയിലെ ആദ്യ മൂന്നുദിവസത്തെ വരുമാനം 1.12 കോടി രൂപ

സമനില വിടാതെ ബ്ലാസ്റ്റേഴ്‌സ്; ആരാധകര്‍ക്ക് നിരാശ

സമനില വിടാതെ ബ്ലാസ്റ്റേഴ്‌സ്; ആരാധകര്‍ക്ക് നിരാശ

Discussion about this post

RECOMMENDED NEWS

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കടുത്ത നടപടി, കോൺഗ്രസിൽ നിന്നും പുറത്താക്കി

11 hours ago
6
‘രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം, വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ല’ : ഷാഫി പറമ്പില്‍

‘രാഹുലിനെ പിന്തുണച്ചത് രാഷ്ട്രീയമായി മാത്രം, വ്യക്തിപരമായി ചെയ്യുന്ന കാര്യങ്ങളില്‍ തനിക്ക് ഉത്തരവാദിത്തമില്ല’ : ഷാഫി പറമ്പില്‍

7 hours ago
5
എല്ലാവരും ഒറ്റക്കെട്ടായാണ് പുറത്താക്കാൻ തീരുമാനിച്ചത്, രാഹുൽ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

എല്ലാവരും ഒറ്റക്കെട്ടായാണ് പുറത്താക്കാൻ തീരുമാനിച്ചത്, രാഹുൽ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുന്നതാണ് നല്ലതെന്ന് സണ്ണി ജോസഫ്

10 hours ago
5
അമ്മയുടെ പ്രായം ഉള്ള ആളുകള്‍ക്ക് വരെ  രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം, വലിയൊരു ക്രിമിനൽ, വീണ്ടും തുറന്നടിച്ച് എംഎ ഷഹനാസ്

അമ്മയുടെ പ്രായം ഉള്ള ആളുകള്‍ക്ക് വരെ രാഹുല്‍ മാങ്കൂട്ടത്തിലില്‍ നിന്നും മോശം അനുഭവം, വലിയൊരു ക്രിമിനൽ, വീണ്ടും തുറന്നടിച്ച് എംഎ ഷഹനാസ്

14 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version