തിരുവനന്തപുരം: തുടര്‍ച്ചയായി നാല് ദിവസം സംസ്ഥാനത്ത് റേഷന്‍ കടകള്‍ അടഞ്ഞുകിടക്കും. ജൂലൈ 6 മുതല്‍ 9 വരെയാണ് കടകള്‍ അടഞ്ഞു കിടക്കുക.
രണ്ട് അവധി ദിവസങ്ങളും റേഷന്‍ വ്യാപാരികളുടെ രണ്ട് ദിവസത്തെ കടയടപ്പ് സമരവുമാണ് നാല് ദിവസം തുടര്‍ച്ചയായി അടഞ്ഞു കിടക്കാന്‍ ഇടയാക്കുന്നത്.
also read:ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്, ഇന്നും ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
ഈ നാല് ദിവസം സംസ്ഥാനത്തെ 14,000ത്തോളം റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ല.