കണ്ണമ്പ്ര:അച്ഛന്റെ കുത്തേറ്റ് രണ്ട് മക്കള്‍ക്ക് പരിക്ക്. തൃശൂര്‍ ജില്ലയിലാണ് സംഭവം. കണ്ണമ്പ്ര സ്വദേശി ശ്രീധരനാണ് മക്കളെ ആക്രമിച്ചത്.
മഹേഷ്, മനോജ് എന്നിവര്‍ക്കാണ് അച്ഛന്റെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മക്കളെ കുത്തിയ ശ്രീധരനെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post