BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 16, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

ഏപ്രിലില്‍ വൈദ്യുതി ചാര്‍ജ് വര്‍ധനയില്ല: കഴിഞ്ഞ വര്‍ഷത്തെ താരിഫ് കാലാവധി ജൂണ്‍ 30 വരെ നീട്ടി

Anu by Anu
March 25, 2023
in Kerala News
0
വൈദ്യുതി ബില്ലിലെ പലിശ ഡിസംബര്‍ വരെ ഒഴിവാക്കി
8
VIEWS
Share on FacebookShare on Whatsapp

തിരുവനന്തപുരം: സംസ്ഥാനത്ത് ഏപ്രിലില്‍ വൈദ്യുതി ചാര്‍ജ് വര്‍ധന ഉണ്ടാകില്ല. കഴിഞ്ഞ വര്‍ഷത്തെ താരിഫ് തന്നെ ജൂണ്‍ 30 വരെ തുടരാനാണ് തീരുമാനം. താരിഫ് നിശ്ചയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് റെഗുലേറ്ററി കമ്മീഷന്‍ വ്യക്തമാക്കിയത്.

READ ALSO

സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

January 16, 2026
5
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ബോധപൂർവ്വം കുടുക്കാൻ ശ്രമിക്കുന്നു, തൻ്റെ ഭരണകാലത്ത് സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ലെന്ന് പിഎസ് പ്രശാന്ത്

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ ബോധപൂർവ്വം കുടുക്കാൻ ശ്രമിക്കുന്നു, തൻ്റെ ഭരണകാലത്ത് സ്വർണപ്പാളികള്‍ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തയച്ചിട്ടില്ലെന്ന് പിഎസ് പ്രശാന്ത്

January 16, 2026
3

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് ശരാശരി 25 പൈസ വരെ വര്‍ധിപ്പിച്ച് കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് റെഗുലേറ്ററി കമ്മീഷന്‍ പുതുക്കിയ താരിഫ് ഇറക്കിയിരുന്നു. ഈ ഏപ്രിലില്‍ അടുത്ത താരിഫ് നിശ്ചയിക്കാനുള്ള അപേക്ഷ കെഎസ്ഇബി സമര്‍പ്പിച്ചെങ്കിലും പുതിയ നിരക്ക് പ്രഖ്യാപിക്കുന്നതിന് പകരം കമ്മീഷന്‍ കഴിഞ്ഞ വര്‍ഷത്തെ താരിഫ് കാലാവധി നീട്ടുകയാണ് ചെയ്തിരിക്കുന്നത്.

അതേസമയം വൈദ്യുതി വാങ്ങാന്‍ അധികമായി ചെലവാക്കിയ തുക സര്‍ചാര്‍ജായി ഈടാക്കാനുള്ള കെഎസ്ഇബിയുടെ അപേക്ഷ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി ബോര്‍ഡിന്റെ പരിഗണനയിലാണ്.

മാര്‍ച്ച് 31ന് അവസാനിക്കുന്ന താരിഫ് ആണ് ജൂണ്‍ 30 വരെ നീട്ടിയാണ് സംസ്ഥാന വൈദ്യുത റെഗുലേറ്ററി കമ്മീഷന്‍ ഉത്തരവിറക്കിയിരിക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ വൈദ്യുതി വാങ്ങിയതിന് യൂണിറ്റിന് ഒന്‍പത് പൈസ വീതം സര്‍ചാര്‍ജ് ഏര്‍പ്പെടുത്താന്‍ മുന്‍പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു.

Tags: Current Bill Hikeelectricityelectricity bill

Related Posts

ഇന്ധന സർച്ചാർജ് സർചാർജ് കുറച്ചു, അടുത്ത മാസം വൈദ്യുത ബില്ല് കുറയും
Kerala News

ഇന്ധന സർച്ചാർജ് സർചാർജ് കുറച്ചു, അടുത്ത മാസം വൈദ്യുത ബില്ല് കുറയും

May 28, 2025
5
kseb| bignewslive
Kerala News

യൂണിറ്റിന് 16 പൈസ കൂട്ടി, വൈദ്യുതി നിരക്കില്‍ വര്‍ധന

December 6, 2024
18
electricity|bignewslive
Kerala News

വൈദ്യുതി നിരക്ക് വര്‍ധന, പ്രഖ്യാപനം ഇന്ന്

December 6, 2024
7
minister k krishnankutty|bignewslive
Kerala News

വയനാട്ടിലെ ദുരന്തമേഖലയിലുള്ളവരില്‍ നിന്നും ആറുമാസത്തേക്ക്‌ വൈദ്യുത നിരക്ക് ഈടാക്കരുത്, നിര്‍ദേശം നല്‍കി വൈദ്യുത മന്ത്രി

August 6, 2024
14
സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഏർപ്പെടുത്താൻ ആലോചനയില്ല; രാത്രിയിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന് പിന്നിലെ കാരണമിത്: മന്ത്രി കെ കൃഷ്ണൻകുട്ടി
Kerala News

സംസ്ഥാനത്ത് ലോഡ്‌ഷെഡിങ് ഏർപ്പെടുത്താൻ ആലോചനയില്ല; രാത്രിയിലെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കുന്നതിന് പിന്നിലെ കാരണമിത്: മന്ത്രി കെ കൃഷ്ണൻകുട്ടി

April 29, 2024
12
മൂത്രത്തില്‍ നിന്ന് ഒരേ സമയം വൈദ്യുതിയും ജൈവവളവും: നിര്‍ണായക കണ്ടുപിടുത്തവുമായി പാലക്കാട് ഐഐടി
Kerala News

മൂത്രത്തില്‍ നിന്ന് ഒരേ സമയം വൈദ്യുതിയും ജൈവവളവും: നിര്‍ണായക കണ്ടുപിടുത്തവുമായി പാലക്കാട് ഐഐടി

February 20, 2024
201
Load More
Next Post
‘എല്ലാ അഴിമതിക്കാര്‍ക്കും മോഡി എന്ന പേരുണ്ട്’: ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് വൈറല്‍

'എല്ലാ അഴിമതിക്കാര്‍ക്കും മോഡി എന്ന പേരുണ്ട്': ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് വൈറല്‍

അര്‍ജുന് നല്‍കിയ വാക്ക് പാലിച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എ: വീടിന് തറക്കല്ലിട്ടു

അര്‍ജുന് നല്‍കിയ വാക്ക് പാലിച്ച് കെബി ഗണേഷ് കുമാര്‍ എംഎല്‍എ: വീടിന് തറക്കല്ലിട്ടു

ഗുരുവായൂരില്‍ സത്രപ്പടി മുതല്‍ അപ്‌സര ജംഗ്ഷന്‍ വരെ നടപ്പുര: വഴിപാട് സമര്‍പ്പിച്ച്  വിഘ്‌നേഷ് വിജയകുമാര്‍

ഗുരുവായൂരില്‍ സത്രപ്പടി മുതല്‍ അപ്‌സര ജംഗ്ഷന്‍ വരെ നടപ്പുര: വഴിപാട് സമര്‍പ്പിച്ച് വിഘ്‌നേഷ് വിജയകുമാര്‍

Discussion about this post

RECOMMENDED NEWS

ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടത് , ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ

ആ അസുഖം അധികാരത്തിന്റെ അപ്പ കഷ്ണവുമായി ബന്ധപ്പെട്ടത് , ഐഷ പോറ്റിക്കൈതിരെ രൂക്ഷ വിമര്‍ശനവുമായി എംവി ഗോവിന്ദൻ

22 hours ago
7
കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങി, യുവാവ് അറസ്റ്റിൽ

കഞ്ചാവ് ഉണക്കാനിട്ട ശേഷം സമീപത്ത് കിടന്നുറങ്ങി, യുവാവ് അറസ്റ്റിൽ

6 hours ago
7
സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

സ്കൂളിലേക്ക് പോയ ഒമ്പതാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ, 16കാരൻ കസ്റ്റഡിയിൽ

1 hour ago
5
‘ നമ്മളെ തകർക്കാൻ നിൽക്കുന്നവർക്കൊപ്പം ഐഷ പോറ്റി പോയതിൽ വിഷമമുണ്ട്’ ; കെഎൻ ബാലഗോപാൽ

‘ നമ്മളെ തകർക്കാൻ നിൽക്കുന്നവർക്കൊപ്പം ഐഷ പോറ്റി പോയതിൽ വിഷമമുണ്ട്’ ; കെഎൻ ബാലഗോപാൽ

9 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version