BIGNEWSLIVE | Latest Malayalam News
No Result
View All Result
Wednesday, December 17, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

അനാഥരും അഗതികളുമല്ല: ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് അത്യാധുനിക സ്‌നേഹഭവനം സമ്മാനിച്ച് എംഎ യൂസഫലി

Anu by Anu
November 17, 2022
in Kerala News, Trending
0
അനാഥരും അഗതികളുമല്ല: ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് അത്യാധുനിക സ്‌നേഹഭവനം സമ്മാനിച്ച് എംഎ യൂസഫലി
53
VIEWS
Share on FacebookShare on Whatsapp

പത്തനാപുരം: ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് സ്‌നേഹഭവനം സമ്മാനിച്ച് വ്യവസായി എംഎ യൂസഫലി. അമ്മമാര്‍ക്കായി സ്വന്തം സമ്പാദ്യം മാറ്റിവെച്ച് സ്‌നേഹ സൗധമൊരുക്കി യൂസഫലി ഒരിക്കല്‍ കൂടി മാതൃകയായിരിക്കുകയാണ്.

READ ALSO

ശബരിമലയിൽ പുതുവർഷം മുതൽ സദ്യ വിളമ്പും

ശബരിമലയിൽ പുതുവർഷം മുതൽ സദ്യ വിളമ്പും

December 17, 2025
1
വീണ്ടും കടുവ പേടിയില്‍ വയനാട്, വളര്‍ത്തുമൃഗത്തെ കൊന്നു, പ്രദേശത്ത് സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടിക്കാൻ ശ്രമം തുടരുന്നു, കൂട് സ്ഥാപിക്കാനും മയക്കുവെടി വെക്കാനും ഉത്തരവ്

December 17, 2025
1

ഗാന്ധിഭവനിലെ അമ്മമാര്‍ക്കായി പതിനഞ്ച് കോടിയിലധികം രൂപ ചെലവഴിച്ച് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി നിര്‍മ്മിച്ച ബഹുനില മന്ദിരം അമ്മമാര്‍ക്ക് സ്വന്തമായി. മന്ദിരത്തില്‍ നടന്ന ലളിതമായ ചടങ്ങില്‍ എംഎ യൂസഫലി, ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്റെ സാന്നിധ്യത്തില്‍ ശിലാഫലകം അനാച്ഛാദനം ചെയ്തു. തുടര്‍ന്ന് ഇരുവരും ഗാന്ധിഭവനിലെ അന്തേവാസികളായ അമ്മിണി, ഹൗസത്ത് ബീവി, പൊന്നമ്മ എന്നീ അമ്മമാരോടൊപ്പം അകത്തേക്ക് പ്രവേശിച്ചു. അമ്മമാര്‍ ചേര്‍ന്ന് നാട മുറിച്ച് മന്ദിരം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ വീല്‍ ചെയറിലായിരുന്ന മാലതി, ബേബി സുജാത എന്നീ അമ്മമാരെ യൂസഫലിയും, പുനലൂര്‍ സോമരാജനും ചേര്‍ന്ന് സമീപത്തെ മുറിയിലേക്ക് എത്തിച്ചതോടെ ഗൃഹപ്രവേശനച്ചടങ്ങ് പൂര്‍ത്തിയായി.

എല്ലാ നന്മയുള്ള പ്രവര്‍ത്തനങ്ങളും ഹൃദയത്തിനുള്ളില്‍ നിന്നാണ് താന്‍ ചെയ്യുന്നതെന്നും അമ്മമാര്‍ക്കുള്ള പുതിയ മന്ദിരവും അങ്ങനെയൊന്നാണെന്നും എം എ യൂസഫലി മാധ്യമങ്ങളോട് പറഞ്ഞു. മന്ദിരത്തിലെ വൈദ്യുതിയ്ക്കും മറ്റ് മെയിന്റനന്‍സ് ജോലികള്‍ക്കുമായി മാസം തോറും വരുന്ന ഒരു ലക്ഷത്തോളം രൂപ താന്‍ ഗാന്ധിഭവന് നല്‍കും. ഇത് തന്റെ മരണശേഷവും തുടരുന്ന രീതിയില്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിഭവനിലെ അന്തേവാസികളായ അച്ഛന്മാര്‍ക്ക് വേണ്ടിയും സമാനമായ രീതിയില്‍ മന്ദിരം നിര്‍മ്മിക്കുമെന്ന് യൂസഫലി അറിയിച്ചു.

2019 മേയ് 4 ന് ശിലാസ്ഥാപനം നടത്തി നിര്‍മ്മാണം ആരംഭിച്ച മന്ദിരത്തില്‍ അത്യാധുനിക സൗകര്യങ്ങളെല്ലാമുണ്ട്. അമ്മമാര്‍ക്ക് പരസഹായമില്ലാതെ ക്രമീകരിക്കാവുന്ന അഡ്ജസ്റ്റബള്‍ സൈഡ് റെയില്‍ കിടക്കകള്‍, ഫര്‍ണീച്ചറുകള്‍ രണ്ട് ലിഫ്റ്റുകള്‍, ലബോറട്ടറി, ഫാര്‍മസി, ലൈബ്രറി, വിനോദസൗകര്യങ്ങള്‍, പ്രാര്‍ത്ഥനാമുറികള്‍, ഡൈനിംഗ് ഹാള്‍, കിടപ്പുരോഗികള്‍ക്ക് പ്രത്യേക പരിചരണസംവിധാനങ്ങള്‍, ഡോക്ടര്‍മാരുടെ പരിശോധനാ മുറികള്‍, തീവ്രപരിചരണ വിഭാഗങ്ങള്‍, ആധുനിക ശുചിമുറി ബ്ലോക്കുകള്‍, മാലിന്യസംസ്‌കരണ സംവിധാനങ്ങള്‍, ഓഫീസ് സംവിധാനങ്ങള്‍ എന്നിങ്ങനെയാണിവ.

Read Also:കഴുത്തറ്റം മണ്ണ്, ശ്വാസമെടുക്കാന്‍ പോലും ബുദ്ധിമുട്ടി: സുഷാന്തിന്റെ ജീവന്‍ രക്ഷിച്ചത അതിവേഗ രക്ഷാപ്രവര്‍ത്തനം; അഭിനന്ദിച്ച് മുഖ്യമന്ത്രി

ഒരേസമയം 250 പേര്‍ക്ക് താമസിക്കാം. എം എ യൂസഫലിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു എല്ലാ നിര്‍മ്മാണപ്രവര്‍ത്തനങ്ങളും. പത്തനാപുരം കുണ്ടയത്ത് കല്ലടയാറിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ഗാന്ധിഭവന്‍ അഭയകേന്ദ്രത്തിന് സമീപത്തായി ഒരേക്കര്‍ ഭൂമിയില്‍ നാല്‍പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളത്.

2016 ഓഗസ്റ്റ് മാസം ഗാന്ധിഭവന്‍ സന്ദര്‍ശിച്ചത് മുതലാണ് അന്തേവാസികളായ അമ്മമാരെ യൂസഫലി ചേര്‍ത്ത് പിടിച്ചത്. അമ്മമാരുടെ ബുദ്ധിമുട്ടുകളും, സ്ഥലപരിമിതിയുമെല്ലാം നേരിട്ട് കണ്ട് ബോധ്യപ്പെട്ട അദ്ദേഹം അമ്മമാര്‍ക്ക് എല്ലാ സൗകര്യങ്ങളോടും കൂടിയ പുതിയ മന്ദിരം നിര്‍മ്മിച്ച് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.

കോവിഡ് പ്രതിസന്ധികാലത്തടക്കം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഗാന്ധിഭവനിലെ അമ്മമാരുടെയും മറ്റ് അന്തേവാസികളുടെയും ചികിത്സയ്ക്കും ഭക്ഷണത്തിനും മറ്റുമായി ഏഴുകോടിയിലധികം രൂപയുടെ സഹായവും യൂസഫലി നല്‍കിയിട്ടുണ്ട്. ഓണത്തിനും, റംസാനും, വിഷുവിനും, ക്രിസ്തുമസിനുമെല്ലാം ഈ കരുതല്‍ അമ്മമാരെ തേടിയെത്താറുമുണ്ട്.

Tags: Gandhi BhavanMA Yusafali

Related Posts

‘സഹായം എന്റെ മണ്ഡലത്തിലെ പാവപ്പെട്ടവര്‍ക്ക് നല്‍കൂ’; കടം 20 ലക്ഷം, ചോര്‍ന്നൊലിക്കുന്ന വീട്! എന്നിട്ടും യൂസഫലിയുടെ സഹായവാഗ്ദാനം സ്‌നേഹപൂര്‍വം നിരസിച്ച് സിസി മുകുന്ദന്‍ എംഎല്‍എ
Trending

‘സഹായം എന്റെ മണ്ഡലത്തിലെ പാവപ്പെട്ടവര്‍ക്ക് നല്‍കൂ’; കടം 20 ലക്ഷം, ചോര്‍ന്നൊലിക്കുന്ന വീട്! എന്നിട്ടും യൂസഫലിയുടെ സഹായവാഗ്ദാനം സ്‌നേഹപൂര്‍വം നിരസിച്ച് സിസി മുകുന്ദന്‍ എംഎല്‍എ

August 8, 2025
54
എംഎ യൂസഫലിയുടെ പ്രവാസജീവിതത്തിന് അഞ്ച് പതിറ്റാണ്ട്: 50 കുട്ടികള്‍ക്ക് പുതുജീവിതം
Pravasi News

എംഎ യൂസഫലിയുടെ പ്രവാസജീവിതത്തിന് അഞ്ച് പതിറ്റാണ്ട്: 50 കുട്ടികള്‍ക്ക് പുതുജീവിതം

April 10, 2024
10
‘പ്രാര്‍ഥന ദൈവത്തോടാണ്, ദൈവത്തിനോട് മാത്രമേ പ്രാര്‍ഥിക്കാന്‍ പാടുള്ളൂ; എന്റെ ഫോട്ടോ എടുത്ത് മാറ്റണം, പ്രാര്‍ഥന ദൈവത്തോടാണ്;  എംഎ യൂസഫലി
Kerala News

‘പ്രാര്‍ഥന ദൈവത്തോടാണ്, ദൈവത്തിനോട് മാത്രമേ പ്രാര്‍ഥിക്കാന്‍ പാടുള്ളൂ; എന്റെ ഫോട്ടോ എടുത്ത് മാറ്റണം, പ്രാര്‍ഥന ദൈവത്തോടാണ്; എംഎ യൂസഫലി

December 28, 2023
473
പ്രണവ് ചോദിച്ചു, ഇനി താന്‍ വരുമ്പോള്‍ പ്രണവ് ജോലിയിലുണ്ടാകണമെന്ന് മാനേജറോട് യൂസഫലി
Kerala News

പ്രണവ് ചോദിച്ചു, ഇനി താന്‍ വരുമ്പോള്‍ പ്രണവ് ജോലിയിലുണ്ടാകണമെന്ന് മാനേജറോട് യൂസഫലി

December 19, 2023
223
പരിചരിക്കാൻ ഉറ്റവരില്ല; നടി ഫിലോമിനയുടെ ജീവത പങ്കാളി ഗാന്ധി ഭവനിൽ അഭയം തേടി
Kerala News

പരിചരിക്കാൻ ഉറ്റവരില്ല; നടി ഫിലോമിനയുടെ ജീവത പങ്കാളി ഗാന്ധി ഭവനിൽ അഭയം തേടി

November 27, 2023
1.3k
ഉമ്മന്‍ചാണ്ടി നല്‍കിയ വാക്ക്: ഒന്ന് ചോദിച്ചപ്പോള്‍ രണ്ട് സ്‌കൂള്‍ ബസ്സ് സമ്മാനിച്ച് യൂസഫലി
Kerala News

ഉമ്മന്‍ചാണ്ടി നല്‍കിയ വാക്ക്: ഒന്ന് ചോദിച്ചപ്പോള്‍ രണ്ട് സ്‌കൂള്‍ ബസ്സ് സമ്മാനിച്ച് യൂസഫലി

September 16, 2023
50
Load More
Next Post
Road accident | bignewslive

കാവ്യയുടെ മരണം; അലക്ഷ്യമായി ഓടിച്ച് അപകടമുണ്ടാക്കിയ ബൈക്ക് യാത്രികൻ അറസ്റ്റിൽ, വിഷ്ണു മുൻപൊരു സൈക്കിൾ യാത്രികന്റെയും മരണത്തിന് ഉത്തരവാദി!

Father Died | bignewslive

3 മാസം മുൻപ് അച്ഛൻ മരിച്ചു, പറഞ്ഞ് ധരിപ്പിച്ചത് ഹൃദയാഘാതമെന്ന്; ഒടുവിൽ അമ്മയുടെ കൊടുംക്രൂരത പുറത്ത് കൊണ്ട് വന്ന് മകൾ!

railway keyman | Bignewslive

പാളത്തിൽ വിള്ളൽ; അലറി വിളിച്ച് ചുവന്ന കൊടി ഉയർത്തി വീശി പാളത്തിലൂടെ ഓടി! അടിച്ചുതല്ലി വീണിട്ടും എഴുന്നേറ്റ് വീണ്ടും പാഞ്ഞു; കീ മാൻ ശ്രീകുമാറിന്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം

Discussion about this post

RECOMMENDED NEWS

മൂകാംബിക, ഉഡുപ്പി ക്ഷേത്രങ്ങളിലേയ്ക്ക് തീര്‍ത്ഥാടന യാത്രയുമായി കെഎസ്ആര്‍ടിസി

ആലപ്പുഴയിൽ യാത്രയ്ക്കിടെ KSRTC ബസിന്‍റെ ടയർ ഊരിത്തെറിച്ചു; ഡിവൈഡറിൽ ഇടിച്ചു കയറി

20 hours ago
6
തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

തണുത്ത് വിറച്ച് മൂന്നാര്‍, താപനില 3 ഡിഗ്രി സെല്‍ഷ്യസ്, സീസണിലെ ഏറ്റവും താഴ്ന്ന താപനില

22 hours ago
5
‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

‘പോറ്റിയെ കേറ്റിയെ’ ഗാനം ഭക്തർക്ക് വേദന ഉണ്ടാക്കി, ഡിജിപിക്ക് പരാതി

17 hours ago
5
കെഎസ്ആര്‍ടിസി ദീര്‍ഘദൂര സര്‍വീസുകള്‍ നാളെ ആലപ്പുഴ നഗരത്തില്‍ പ്രവേശിക്കുന്നതിന് നിയന്ത്രണം

ടിക്കറ്റ് വരുമാനത്തിൽ സർവ്വകാല റെക്കോർഡ് നേടി കെഎസ്ആർടിസി, ഇന്നലെ നേടാനായത് 10.77 കോടി രൂപ

19 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version