ഇപ്പോൾ ആറ് മാസത്തെ മികച്ച പരിശീലനത്തിലൂടെ സിവില്‍ സര്‍വീസസ് നേടാൻ അവസരം

തിരുവനന്തപുരം: സിവില്‍ സര്‍വീസില്‍ ഉന്നത വിജയം ആഗ്രഹിച്ചിട്ടും ഇനിയും പരിശീലനം കൃത്യമായി ആരംഭിക്കാനാകാത്തവര്‍ക്ക് ആശങ്ക വേണ്ട. വരുന്ന ആറ് മാസം കൊണ്ട് കൃത്യമായ പരിശീലനത്തിലൂടെ സിവില്‍ സര്‍വീസസ് പരീക്ഷയില്‍ മികച്ച വിജയം നേടിയെടുക്കാന്‍ സാധിക്കും.ചുരുങ്ങിയ സമയം കൊണ്ട് നൂറ്റി എഴുപതിലധികം സിവിൽ സർവീസ് ജേതാക്കളെ കേരളത്തിൽ നിന്ന് സമ്മാനിച്ച തിരുനന്തപുരത്തെ ഐലേൺ ഐ എ എസ് അക്കാദമിയാണ് ഈ അവസരം ഒരുക്കുന്നത്.

വരാനിരിക്കുന്ന യുപിഎസ്‌സി പ്രിലിമിനറി പരീക്ഷയ്ക്ക് എങ്ങനെ നന്നായി തയ്യാറെടുപ്പുകള്‍ നടത്താമെന്ന് ഉദ്യോഗാർത്ഥികളെ മനസ്സിലാക്കുന്നതിന് ഐലേണ്‍ ഐഎഎസ് അക്കാദമി നടത്തുന്ന വെബിനാറും സംഘടിപ്പിക്കുന്നുണ്ട്.

ഐലേണ്‍ ഐഎഎസ് അക്കാദമി ഡയറക്ടര്‍ ടിജെ എബ്രഹാം പങ്കെടുക്കുന്ന ‘വൈ ഇറ്റ് ഈസ് നെവര്‍ ടൂ ലേറ്റ് ടു സ്റ്റാര്‍ട്ട് യുവര്‍ പ്രിപ്പറേഷന്‍’ വെബിനാര്‍ ഒക്ടോബര്‍ ആറിന് വൈകീട്ട് എഴു മണിക്കാണ് സംഘടിപ്പിക്കുന്നത്.

രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും താഴെ നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ കോൺടാക്റ്റ് ചെയ്യാവുന്നതാണ് :
+91 8089166792

രജിസ്‌ട്രേഷൻ ലിങ്ക് :

https://forms.gle/RY8pwWiQXnhs2UsL9

Exit mobile version