BIGNEWSLIVE | Latest Malayalam News
No Result
View All Result
Friday, January 23, 2026
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

വഴിയോരത്ത് പൊട്ടിക്കിടന്ന വൈദ്യുതക്കമ്പിയിൽ ചവിട്ടി; ഷോക്കേറ്റ് 44കാരൻ മരിച്ചു, അജിമോന്റെ വിയോഗം അമ്മ വിടപറഞ്ഞ് ഒരു മാസം തികയും മുൻപേ

Soumya by Soumya
June 18, 2022
in Kerala News
0
Electric Shock | Bignewslive
447
VIEWS
Share on FacebookShare on Whatsapp

പാങ്ങോട്: പൊട്ടിക്കിടന്ന വൈദ്യുതക്കമ്പിയിൽ നിന്ന് ഷോക്കേറ്റ് 44 കാരന് ദാരുണാന്ത്യം. മൈലമൂട് കൊച്ചാനക്കല്ലുവിള പോത്തറുത്തപച്ച അഞ്ജന ഹൗസിൽ അജിമോൻ ആണ് മരിച്ചത്. ഇയാളുടെ അമ്മ കിടപ്പുരോഗിയായിരുന്ന ശ്യാമള(60) ഈ കഴിഞ്ഞ ആറാം തീയതിയാണ് മരിച്ചത്. അമ്മ മരിച്ച് ഒരു മാസം തികയും മുൻപേയുള്ള അജിമോന്റെ വിയോഗം വീടിനെയും നൊമ്പരത്തിലാക്കി.

READ ALSO

വേദിയിൽ മോദിയുടെ അടുത്ത് പോലും പോയില്ല, മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ആര്‍ ശ്രീലേഖ

വേദിയിൽ മോദിയുടെ അടുത്ത് പോലും പോയില്ല, മേയറാക്കാത്തതിലെ അതൃപ്തി പ്രകടമാക്കി ആര്‍ ശ്രീലേഖ

January 23, 2026
2
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

January 23, 2026
4

വിവാഹിതരായിട്ട് ഒന്നരമാസം, ഭാര്യ നാല് മാസം ഗര്‍ഭിണി : പരാതിയുമായി യുവാവ്

വ്യാഴാഴ്ച രാത്രി ഏഴിന് വീട്ടിൽ നിന്നും കടയിലേക്ക് പോയ അജിമോൻ മടങ്ങിവന്നിരുന്നില്ല. വെള്ളിയാഴ്ച പുലർച്ചെ വഴിയാത്രക്കാരനാണ് ഇയാൾ നടവരമ്പിൽ കമിഴ്ന്നുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. അടുത്ത് വൈദ്യുതക്കമ്പി പൊട്ടിക്കിടക്കുന്നതുകണ്ട് സമീപവാസികളെ വിളിച്ചുണർത്തി വിവരം അറിയിച്ചു. തുടർന്ന് നാട്ടുകാർ പാങ്ങോട് പോലീസിലും കല്ലറ കെ.എസ്.ഇ.ബി.യിലും വിവരം അറിയിച്ചു. കടയിൽ നിന്നും രാത്രി 10 മണിയോടെ മടങ്ങിവരുന്നതിനിടയിൽ നടവരമ്പിൽ പൊട്ടിക്കിടന്ന വൈദ്യുത കമ്പിയിൽ ചവിട്ടിയാണ് മരണപ്പെട്ടതാണ് നിഗമനം.

വൈദ്യുത ലൈനിനോടു ചേർന്ന് മൺതിട്ടയിൽ നിന്ന വാഴ ലൈനിനു മുകളിലേക്കു മറിഞ്ഞ നിലയിലാണ്. സമീപത്തെ തെങ്ങിൽ ഉരഞ്ഞു പൊട്ടാറായ നിലയിലായിരുന്നു കമ്പിയെന്നും ഇക്കഴിഞ്ഞ ദിവസങ്ങളിൽ അഞ്ചുപ്രാവശ്യം ഇത്തരത്തിൽ കമ്പി പൊട്ടിയിരുന്നെന്നും സമീപവാസികളും പറഞ്ഞു. ഓരോതവണ അധികൃതർ എത്തി പൊട്ടിയ കമ്പി ശരിയാക്കി ഇട്ടിരുന്നുവെങ്കിലും തെങ്ങിൽ ഉരയാതിരിക്കാൻ പൈപ്പിടൽ പോലുള്ള മാർഗങ്ങൾ സ്വീകരിച്ചിരുന്നില്ലെന്നും പറയുന്നു.

Electric Shock | Bignewslive

ഇതിനു പുറമെ, വൈദ്യുതക്കമ്പി കിടന്ന തോട്ടിൽ വെള്ളം കുടിക്കാനെത്തിയ മരപ്പട്ടിയെയും ചത്തനിലയിൽ കണ്ടെത്തിയിട്ടുണ്ട്. കെ.എസ്.ഇ.ബി. അധികൃതരും പോലീസുംകൂടി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കു മാറ്റി. ഭാര്യ: ഷീജ. മക്കൾ: പൊന്നൂസ്, അഞ്ജന, അഞ്ജിത.

Tags: Electric postElectric Shockyoung man

Related Posts

മോട്ടോർ പ്രവർത്തിപ്പിച്ച് കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം
Kerala News

മോട്ടോർ പ്രവർത്തിപ്പിച്ച് കാർ കഴുകുന്നതിനിടെ ഷോക്കേറ്റു; മലപ്പുറത്ത് യുവാവിന് ദാരുണാന്ത്യം

September 14, 2025
5
വേങ്ങരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ലൈനുകള്‍ അപകടാവസ്ഥയില്‍, കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാര്‍
Kerala News

വേങ്ങരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: ലൈനുകള്‍ അപകടാവസ്ഥയില്‍, കെഎസ്ഇബിയുടെ അനാസ്ഥയെന്ന് നാട്ടുകാര്‍

July 28, 2025
3
കോഴിക്കോട് സഹോദരങ്ങൾ ഷോക്കേറ്റ് മരിച്ചു
Kerala News

പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഇന്നലെ മാത്രം മരിച്ചത് 3 പേര്‍

July 28, 2025
4
തോട്ടത്തിൽ പൊട്ടിവീണ കെഎസ്ഇബി ലൈനില്‍ നിന്നും ഷോക്കേറ്റു, 72കാരന് ദാരുണാന്ത്യം
Kerala News

തോട്ടത്തിൽ പൊട്ടിവീണ കെഎസ്ഇബി ലൈനില്‍ നിന്നും ഷോക്കേറ്റു, 72കാരന് ദാരുണാന്ത്യം

July 27, 2025
2
കോഴി ഫാമിലെ വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു, സഹോദരങ്ങൾക്ക് ദാരുണാന്ത്യം
Kerala News

കോഴി ഫാമിലെ വൈദ്യുതി വേലിയിൽ നിന്നും ഷോക്കേറ്റു, സഹോദരങ്ങൾക്ക് ദാരുണാന്ത്യം

July 25, 2025
4
കോഴിക്കോട്  മരം കടപുഴകി ലൈൻകമ്പി താഴെ വീണു; ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം
Kerala News

കോഴിക്കോട് മരം കടപുഴകി ലൈൻകമ്പി താഴെ വീണു; ഷോക്കേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

July 20, 2025
3
Load More
Next Post
ma yusuf ali | Bignewslive

അപകടത്തിൽ അച്ഛൻ മരിച്ചു, മൃതദേഹം നാട്ടിലെത്തിക്കണം, പൊതുവേദിയിൽ സഹായം തേടി എബിൻ; ഉടനടി യൂസഫലിയുടെ ഫോൺ കോൾ, 3 ദിവസത്തിനകം നാട്ടിലെത്തിക്കും

Rajasthan | Bignewslive

'സമ്പാദ്യം മുഴുവന്‍ ചിലവഴിച്ച് വിവാഹം വേണ്ട' : വൈറലായി രാജസ്ഥാന്‍ സമുദായത്തിന്റെ വിവാഹ നിബന്ധനകള്‍

99th Birthday | Bignewslive

അമ്മ ഹീരാബെൻ മോഡിക്ക് ഇന്ന് 100-ാം പിറന്നാൾ; അനുഗ്രഹം വാങ്ങി പാദ പൂജ ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി, വീഡിയോ

Discussion about this post

RECOMMENDED NEWS

കൂട്ടബലാത്സംഗത്തിന് ശേഷം യുവതിയെ ശ്വസംമുട്ടിച്ച് കൊലപ്പെടുത്തി; സഹോദരിയുടെ ഭര്‍ത്താവ് അറസ്റ്റില്‍

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയായ പെണ്‍കുട്ടി മരിച്ചു

11 hours ago
7
പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

പത്തനംതിട്ട ജില്ലാ കളക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു; കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവർക്ക് പരിക്ക്

4 hours ago
4
ബഹിരാകാശ ദൗത്യം പൂർത്തിയാക്കി,  ഭൂമിയിലേക്ക് തിരിച്ചെത്തി ശുഭാംശു ശുക്ല, അഭിമാന നിമിഷം

ബഹിരാകാശ ദൗത്യം പൂർത്തിയാക്കി, ഭൂമിയിലേക്ക് തിരിച്ചെത്തി ശുഭാംശു ശുക്ല, അഭിമാന നിമിഷം

6 months ago
5
‘റമദാന്‍ സമൂഹത്തില്‍ സമാധാനവും ഐക്യവും കൊണ്ടുവരട്ടെ’;  വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി

പ്രധാനമന്ത്രി ഇന്ന് തലസ്ഥാനത്ത്; നഗരത്തില്‍ ഗതാഗത നിയന്ത്രണം

12 hours ago
3

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version