BIGNEWSLIVE | Latest Malayalam News
No Result
View All Result
Tuesday, December 9, 2025
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
  • Login
BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
Home News Kerala News

2 വർഷം; ഒന്നും പത്തും നൂറുമായി സ്വരുക്കൂട്ടി ഏറെ കൊതിച്ചു വാങ്ങിയ സൈക്കിൾ; കള്ളൻ കൊണ്ട് പോയത് വീട്ടുമുറ്റത്ത് നിന്ന്! കണ്ണീരോടെ ഈ 9വയസുകാരൻ

Soumya by Soumya
May 21, 2022
in Kerala News
0
Cycle Robbery | Bignewslive
118
VIEWS
Share on FacebookShare on Whatsapp

കാഞ്ഞങ്ങാട് ; കിട്ടുന്ന പണമെല്ലാം ഭണ്ഡാരപ്പെട്ടിയിൽ 2 വർഷത്തോളം സൂക്ഷിച്ചാണ് 9വയസുകാരനായ മുഹമ്മദ് തന്റെ സ്വപ്ന സൈക്കിൾ വാങ്ങിയത്. എന്നാൽ ഓടിച്ചു കൊതി തീരും മുൻപേ സൈക്കിൾ വീട്ടുമുറ്റത്തു നിന്ന് കള്ളൻ കൊണ്ട് പോയി.

READ ALSO

‘ മാസ്റ്റർ ബ്രെയിന്‍ ഇപ്പോഴും പുറത്ത്’ ; നടി ആക്രമിക്കപ്പെട്ട കേസില്‍ അഡ്വ: സജിത

‘ മാസ്റ്റർ ബ്രെയിന്‍ ഇപ്പോഴും പുറത്ത്’ ; നടി ആക്രമിക്കപ്പെട്ട കേസില്‍ അഡ്വ: സജിത

December 8, 2025
4
തൃശ്ശൂരില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം

തൃശ്ശൂരില്‍ കാട്ടാന ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം

December 8, 2025
3

കോഴിക്കോട് അമിത അളവിൽ ഗുളിക കഴിച്ച് യുവതി മരിച്ച നിലയിൽ; പതിവ് പോലെ ജോലിക്ക് പോയ മകൾ! എന്ത് സംഭവിച്ചു..? പരാതി നൽകി പിതാവ്

ഇതോടെ, ആകെ സങ്കടത്തിൽ നിൽക്കുകയാണ് കാഞ്ഞങ്ങാട് കുശാൽ നഗർ സ്വദേശിയായ ഈ 9 വയസ്സുകാരൻ. തന്റെ സൈക്കിൾ തിരികെ തരണമെന്ന് അപേക്ഷിച്ച് സമൂഹ മാധ്യമത്തിലടക്കം സങ്കടം പങ്കുവെച്ച് രംഗത്ത് വന്നു. 12,000രൂപയാണ് സൈക്കിളിന് വില. സൈക്കിൾ സ്വന്തമാക്കാനായി 2 വർഷം മുൻപാണ് മുഹമ്മദ് പണം സ്വരൂപിക്കാൻ തുടങ്ങിയത്.

Cycle Robbery | Bignewslive

കഴിഞ്ഞ പെരുന്നാളിന് കിട്ടിയ പണം കൂടിയായപ്പോൾ സൈക്കിൾ സ്വന്തമാക്കാനുള്ള തുക തികഞ്ഞു. ഇതോടെ ഉപ്പയുടെ സഹായത്തോടെ സൈക്കിൾ വാങ്ങി. ഓടിച്ച് കൊതി തീരും മുൻപാണ് സൈക്കിൾ മോഷണം പോയത്. മുഹമ്മദിന്റെ സങ്കടം പിതാവ് അബ്ദുൽ സലാം ആണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

Tags: Cycle Robberymuhammad

Related Posts

ഭക്ഷണമുണ്ടാക്കുന്ന ഉമ്മയെ കടന്നുപിടിച്ചത് കണ്ട് സഹിക്കാനായില്ല; കോടാലി കൊണ്ട് മുഹമ്മദിനെ കൊലപ്പെടുത്തിയത് പെൺകുട്ടികൾ തന്നെയെന്ന് പോലീസ്; ഭാര്യയുടെ വാദങ്ങൾ തള്ളി
Kerala News

ഭക്ഷണമുണ്ടാക്കുന്ന ഉമ്മയെ കടന്നുപിടിച്ചത് കണ്ട് സഹിക്കാനായില്ല; കോടാലി കൊണ്ട് മുഹമ്മദിനെ കൊലപ്പെടുത്തിയത് പെൺകുട്ടികൾ തന്നെയെന്ന് പോലീസ്; ഭാര്യയുടെ വാദങ്ങൾ തള്ളി

December 30, 2021
634
18 കോടിയല്ല, മുഹമ്മദിന്റെ ചികിത്സയ്ക്കായി കേരളം നല്‍കിയത് 46.78 കോടി രൂപയോളം, ബാക്കി തുക സമാന രോഗമുള്ള മറ്റ് കുട്ടികള്‍ക്ക് കനിവാകും
Kerala News

18 കോടിയല്ല, മുഹമ്മദിന്റെ ചികിത്സയ്ക്കായി കേരളം നല്‍കിയത് 46.78 കോടി രൂപയോളം, ബാക്കി തുക സമാന രോഗമുള്ള മറ്റ് കുട്ടികള്‍ക്ക് കനിവാകും

July 25, 2021
59
muhammad shaji | bignewskerala
Pravasi News

മുഹമ്മദിന്റെ ചികിത്സയ്ക്കായി 1കോടിയിലധികം രൂപ സമാഹരിച്ചു, അപ്പോഴേക്കും 18കോടിയും കിട്ടിയെന്ന് വാര്‍ത്ത വന്നു, ഇനി ആ തുക ഇതേ രോഗമുള്ള മറ്റുകുട്ടികളുടെ ചികിത്സയ്ക്കായി നല്‍കും; മുഹമ്മദ് ഷാജി പറയുന്നു

July 7, 2021
256
ഈന്തപ്പനയോലയും മണ്ണും ഉപയോഗിച്ച് നിര്‍മിച്ച വീട് തകര്‍ന്നുവീണു; സൗദിയില്‍ മലയാളിയടക്കം രണ്ടുപേര്‍ക്ക് ദാരുണാന്ത്യം
Pravasi News

ഈന്തപ്പനയോലയും മണ്ണും ഉപയോഗിച്ച് നിര്‍മിച്ച വീട് തകര്‍ന്നുവീണു; സൗദിയില്‍ മലയാളിയടക്കം രണ്ടുപേര്‍ക്ക് ദാരുണാന്ത്യം

September 3, 2020
46
Load More
Next Post
Santhosh pandit | Bignewslive

പിഞ്ചു കുഞ്ഞ് അടക്കമുള്ള ആദിവാസി കുടുംബത്തിന്റെ ദയനീയ അവസ്ഥ അറിഞ്ഞു; കെഎസ്ആർടിസി ബസിൽ എത്തി സന്തോഷ് പണ്ഡിറ്റ്! വേണ്ട സഹായങ്ങൾ ഒരുക്കി, താരത്തിന് കൈയടി

Srilanka | Bignewslive

ശ്രീലങ്കയില്‍ സ്‌കൂളുകള്‍ അടച്ചു : ആവശ്യക്കാരല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ ജോലിക്ക് വരേണ്ടെന്നും നിര്‍ദേശം

Roja Selvamani | Bignewslive

'എന്നെ നോക്കാൻ ആരുമില്ല, വിവാഹിതനാകുവാൻ സഹായിക്കണം' മന്ത്രി റോജയ്ക്ക് മുൻപിൽ 68കാരന്റെ അപേക്ഷ, മന്ത്രിയുടെ മറുപടി ഇങ്ങനെ, വീഡിയോ

Discussion about this post

RECOMMENDED NEWS

എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്, തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക

എല്ലാ പ്രതികളും ശിക്ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്, തിരിച്ചടിയുണ്ടായാൽ സുപ്രീംകോടതി വരെ പോകുമെന്ന് അതിജീവിതയുടെ അഭിഭാഷക

20 hours ago
5
UDF CANDIDATE DEATH

തിരക്കിട്ട തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിലെത്തി, യുഡിഎഫ് സ്ഥാനാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു

19 hours ago
5
‘അധികാരത്തില്‍ ഇരിക്കുന്നത് പെണ്ണാവുമ്പോള്‍ ചിലര്‍ക്ക് ഉശിര് കൂടും, കൂടെയുള്ള ഒന്നിനെ ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുക കമ്മ്യൂണിസ്റ്റുകാരുടെ ചുമതല’ ; പിപി ദിവ്യ

‘ഒരു സിനിമ പോലെ തന്നെ അവസാനിക്കുന്നു… ഭയം തോന്നുന്നില്ലേ’ ;നടി അതിജീവിതയ്ക്ക് പൂര്‍ണ പിന്തുണയുമായി പി പി ദിവ്യ

9 hours ago
5
കേരള ഉറ്റുനോക്കുന്ന കോടതി വിധി, നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്

കേരള ഉറ്റുനോക്കുന്ന കോടതി വിധി, നടിയെ ആക്രമിച്ച കേസിൽ വിധി ഇന്ന്

20 hours ago
4

BROWSE BY TOPICS

accident arrest bjp congress corona corona virus covid covid-19 covid19 cricket death delhi election Entertainment facebook post heavy rain India kannur Karnataka Kerala kerala news kerala police kochi kollam kozhikode lock down Malappuram malayalam movie malayalam news murder online news palakkad pinarayi vijayan PM Modi police politics Pravasi news rahul gandhi rain sabarimala social media sports wayanad woman world
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2020 Bignewslive - - All Rights Reserved. Developed by Bigsoft.

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
This website uses cookies. By continuing to use this website you are giving consent to cookies being used. Visit our Privacy and Cookie Policy.
Go to mobile version