BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

ഒരുപാട് മിസ് ചെയ്യും! നമ്മുടെ അവസാന ചിത്രമാവുമെന്ന് കരുതിയില്ല: ഷഹാനയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് നടന്‍ മുന്ന

Anu by Anu
May 14, 2022
in Kerala News
0
ഒരുപാട് മിസ് ചെയ്യും! നമ്മുടെ അവസാന ചിത്രമാവുമെന്ന് കരുതിയില്ല: ഷഹാനയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് നടന്‍ മുന്ന
0
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: കാസര്‍ഗോഡ് സ്വദേശിയായ യുവ മോഡല്‍ ഷഹാനയുടെ അപ്രതീക്ഷിത വേര്‍പാടില്‍ വേദന പങ്കിട്ട് നടന്‍ മുന്ന. ഷഹാനയ്‌ക്കൊപ്പം പ്രവര്‍ത്തിച്ച സമയത്ത് പകര്‍ത്തിയ ചിത്രങ്ങളും മുന്ന ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ഷഹാനയ്‌ക്കൊപ്പം എടുത്ത ആദ്യ ചിത്രവും അവസാന ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്.

നീ ഞങ്ങളെ വിട്ടു പോയി എന്നത് ഞെട്ടലോടെയാണ് മനസിലാക്കിയത്. വലിയ പ്രതീക്ഷ നല്‍കിയ നടിയായിരുന്നു. ദാരുണമായ അന്ത്യം. ഒപ്പം അഭിനയിച്ചതിനെക്കുറിച്ച് ഒരുപാട് നല്ല ഓര്‍മ്മകള്‍ ഉണ്ട്. ഒരുപാട് വേദനയുണ്ട്. ഒരുപാട് മിസ് ചെയ്യും. കുടുംബത്തിനായി പ്രാര്‍ഥനകള്‍. ഷൂട്ടിന്റെ അവസാനദിനം പകര്‍ത്തിയ ചിത്രമാണിത്. ഇത് നമ്മുടെ അവസാന ചിത്രമാവുമെന്ന് കരുതിയില്ല. സത്യം ഉടന്‍ പുറത്തുവന്നേ പറ്റൂ, ചിത്രങ്ങള്‍ക്കൊപ്പം മുന്ന കുറിച്ചു

കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടക വീട്ടിലാണ് ഷഹാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് സജാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഷഹാന ജനല്‍ കമ്പിയില്‍ തൂങ്ങി മരിച്ചെന്ന് സജാദ് മൊഴി നല്‍കിയിട്ടുണ്ടെന്ന് അസി. കമ്മീഷണര്‍ പറഞ്ഞു. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. മരിച്ച സ്ഥലത്ത് സിഗററ്റ് കുറ്റികള്‍ ധാരാളമായി കണ്ടുവെന്നും പ്രദേശത്ത് രാസപരിശോധ നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, മകളെ സജാദ് കൊന്നതാണെന്ന് ഷഹാനയുടെ ഉമ്മ ഉമൈബ ആരോപിച്ചു. പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ച വരുമാനത്തിനായി നിരന്തരം പീഡിപ്പിച്ചു. ഇക്കാര്യം ഷഹാന പലതവണ തന്നോട് പറഞ്ഞു. വിവാഹം കഴിഞ്ഞ് താമസിയാതെ നല്‍കിയ സ്വര്‍ണ്ണം മുഴുവന്‍ ഭര്‍ത്താവ് സജാദ് വിറ്റു. നല്‍കിയ പണവും ദൂര്‍ത്തടിച്ചുവെന്നും ഇവര്‍ പറയുന്നു.

സജാദും ഷഹാനയും തമ്മില്‍ ഇടയ്ക്ക് വഴക്കിട്ടിരുന്നതായി അയല്‍വാസികള്‍ പറയുന്നുണ്ട്. ഇക്കാര്യങ്ങള്‍ പരിശോധിച്ച് പൊലീസ് മൊഴിയൊടുക്കുന്നുണ്ട്. ഒന്നര വര്‍ഷം മുന്‍പാണ് സജാദും ഷഹാനയും തമ്മില്‍ വിവാഹം നടന്നത്. ഇരുവരും ചേവായൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പറമ്പില്‍ ബസാറില്‍ വീട് വാടകയ്ക്കെടുത്ത് താമസിക്കുകയായിരുന്നു.

Tags: actor munna simonModel ShahanaModel Shahana Death
Previous Post

സ്ത്രീകൾക്ക് 3 ദിവസത്തെ ആർത്തവ അവധി അനുവദിക്കണം; എംകെ സ്റ്റാലിനോട് അഭ്യർത്ഥനയുമായി നടൻ മോഹൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

ഒരുപാട് മിസ് ചെയ്യും! നമ്മുടെ അവസാന ചിത്രമാവുമെന്ന് കരുതിയില്ല: ഷഹാനയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് നടന്‍ മുന്ന

ഒരുപാട് മിസ് ചെയ്യും! നമ്മുടെ അവസാന ചിത്രമാവുമെന്ന് കരുതിയില്ല: ഷഹാനയുടെ ഓര്‍മ്മകള്‍ പങ്കുവച്ച് നടന്‍ മുന്ന

May 14, 2022
Menstrual Leave | Bignewslive

സ്ത്രീകൾക്ക് 3 ദിവസത്തെ ആർത്തവ അവധി അനുവദിക്കണം; എംകെ സ്റ്റാലിനോട് അഭ്യർത്ഥനയുമായി നടൻ മോഹൻ

May 14, 2022
പാര്‍സല്‍ ബിരിയാണിയില്‍ ‘അട്ട’;  വൃത്തി ഇല്ലാതെ ഭക്ഷണം തയ്യാറാക്കിയ ഹോട്ടലിന് പൂട്ട്

പാര്‍സല്‍ ബിരിയാണിയില്‍ ‘അട്ട’; വൃത്തി ഇല്ലാതെ ഭക്ഷണം തയ്യാറാക്കിയ ഹോട്ടലിന് പൂട്ട്

May 14, 2022
Hospital employees | Bignewslive

കൈയില്‍ മുറിവുമായി എത്തി; ഭേദമായപ്പോള്‍ പോകാന്‍ ഇടമില്ല, ബന്ധുക്കളും ഇല്ല! 83കാരന്‍ കൃഷ്ണന് സംരക്ഷകരായി ആശുപത്രി ജീവനക്കാര്‍

May 14, 2022
ശ്രീ ഗോകുലം മൂവീസ് ബോളിവുഡിലേക്ക്; ഇന്ദ്രന്‍സ് ചിത്രം ‘ഉടല്‍’ റിലീസിന് മുന്നേ ഹിന്ദി റീമേക്ക് പ്രഖ്യാപിച്ച്  ഗോകുലം ഗോപാലന്‍

ശ്രീ ഗോകുലം മൂവീസ് ബോളിവുഡിലേക്ക്; ഇന്ദ്രന്‍സ് ചിത്രം ‘ഉടല്‍’ റിലീസിന് മുന്നേ ഹിന്ദി റീമേക്ക് പ്രഖ്യാപിച്ച് ഗോകുലം ഗോപാലന്‍

May 14, 2022
രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്താന്‍ ഇനി നൗഷാദ് ഇല്ല: കണ്‍മുന്നില്‍ ഉറ്റ സുഹൃത്തിനെ നഷ്ടപ്പെട്ട വേദനയില്‍ ഉഷ

രക്ഷാപ്രവര്‍ത്തനത്തിന് ഓടിയെത്താന്‍ ഇനി നൗഷാദ് ഇല്ല: കണ്‍മുന്നില്‍ ഉറ്റ സുഹൃത്തിനെ നഷ്ടപ്പെട്ട വേദനയില്‍ ഉഷ

May 14, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.