BIGNEWSLIVE | Latest Malayalam News
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal
No Result
View All Result
BIGNEWSLIVE | Latest Malayalam News
No Result
View All Result
Home News Kerala News

സന്തോഷ് ട്രോഫി കപ്പടിച്ചാൽ കേരളത്തിന് കോളടിക്കും! ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഷംഷീർ വയലിൽ

Anitha by Anitha
May 2, 2022
in Kerala News, Sports, Trending
0
സന്തോഷ് ട്രോഫി കപ്പടിച്ചാൽ കേരളത്തിന് കോളടിക്കും! ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഷംഷീർ വയലിൽ
0
VIEWS
Share on FacebookShare on Whatsapp

കോഴിക്കോട്: ഇന്ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന സന്തോഷ് ട്രോഫി ഫൈനലിൽ ജയിച്ചാൽ കേരള ടീമിന് ഒരുകോടി രൂപ പാരിതോഷികം. പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ ആണ് പാരിതോഷികം നൽകുമെന്ന പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

കേരളവും ബംഗാളും തമ്മിലുള്ള ഫൈനൽ മത്സരം തിങ്കളാഴ്ച വൈകിട്ട് നടക്കാനിരിക്കെയാണ് ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഡോ. ഷംഷീർ വയലിൽ വിപിഎസ് ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ്.

also read- ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടതില്ല, ശുപാർശകൾ നടപ്പാക്കണമെന്നാണ് ഡബ്ല്യുസിസിയുടെ ആവശ്യം; വിവാദത്തിൽ വിശദീകരണവുമായി മന്ത്രി പി രാജീവ്

ഇന്ന് രാത്രി എട്ടുമണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് കേരളവും ബംഗാളും തമ്മിലുള്ള ഫൈനൽ മത്സരം. സന്തോഷ് ട്രോഫിയിൽ 15-ാം ഫൈനൽ കളിക്കുന്ന കേരളം ആറാം കിരീടം ലക്ഷ്യമിട്ടാണ ഗ്രൗണ്ടിലിറങ്ങുന്നത്.

Team Kerala, all the best for today's #SantoshTrophyFinal. Happy to announce a cash prize of Rs. 1 crore if they lift this coveted trophy in Indian football. #ComeOnKerala pic.twitter.com/pdxfLnfzsP

— Dr. Shamsheer Vayalil (@drshamsheervp) May 2, 2022

ഇതിന് മുമ്പ് കേരളവും ബംഗാളും ഫൈനലിൽ ഏറ്റുമുട്ടിയത് കൊൽക്കത്തയിൽവെച്ചായിരുന്നു. അന്ന് കേരളത്തിനായിരുന്നു വിജയം. സന്തോഷ് ട്രോഫിയിൽ ഇതുവരെ 32 തവണയാണ് ബംഗാൾ കിരീടം നേടിയിട്ടുള്ളത്.

Tags: footballKeralasanthosh trophysportsഡോ. ഷംഷീർ വയലിൽ
Previous Post

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടതില്ല, ശുപാർശകൾ നടപ്പാക്കണമെന്നാണ് ഡബ്ല്യുസിസിയുടെ ആവശ്യം; വിവാദത്തിൽ വിശദീകരണവുമായി മന്ത്രി പി രാജീവ്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent News

സന്തോഷ് ട്രോഫി കപ്പടിച്ചാൽ കേരളത്തിന് കോളടിക്കും! ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഷംഷീർ വയലിൽ

സന്തോഷ് ട്രോഫി കപ്പടിച്ചാൽ കേരളത്തിന് കോളടിക്കും! ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഷംഷീർ വയലിൽ

May 2, 2022
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടതില്ല, ശുപാർശകൾ നടപ്പാക്കണമെന്നാണ് ഡബ്ല്യുസിസിയുടെ ആവശ്യം; വിവാദത്തിൽ വിശദീകരണവുമായി മന്ത്രി പി രാജീവ്

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടേണ്ടതില്ല, ശുപാർശകൾ നടപ്പാക്കണമെന്നാണ് ഡബ്ല്യുസിസിയുടെ ആവശ്യം; വിവാദത്തിൽ വിശദീകരണവുമായി മന്ത്രി പി രാജീവ്

May 2, 2022
Maala Parvathy | Bignewslive

വിജയ് ബാബുവിനെതിരായ പീഡനപരാതിയിൽ ആടിയുലഞ്ഞ് സംഘടന; നടി മാലാ പാർവതി ‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിൽനിന്ന് രാജിവച്ചു

May 2, 2022
Cremation | Bignewslive

വേഗത്തില്‍ ദഹിക്കാനായി ചിതയില്‍ പെട്രോളൊഴിച്ചു : പൂനെയില്‍ 11 പേര്‍ക്ക് പൊള്ളലേറ്റു

May 2, 2022
മൂന്നുമാസം മുൻപ് അച്ഛന്റെ മരണം; ഷവർമ കാരണം ദേവനന്ദയുടെയും വിയോഗം; കണ്ണീര് തോരാതെ കുടുംബവും കരിവെള്ളൂരും

മൂന്നുമാസം മുൻപ് അച്ഛന്റെ മരണം; ഷവർമ കാരണം ദേവനന്ദയുടെയും വിയോഗം; കണ്ണീര് തോരാതെ കുടുംബവും കരിവെള്ളൂരും

May 2, 2022
Actor Lal | Bignewslive

‘എന്റെ വീട്ടിലാണ് അന്ന് ആ പെൺകുട്ടി കരഞ്ഞ് ഓടിയെത്തിയത്… ഇത്തരക്കാരെ സംഘടനയിൽ നിന്ന് പുറത്താക്കണം’ ശബ്ദമുയർത്തി ലാൽ

May 2, 2022
BIGNEWSLIVE | Latest Malayalam News

Bignewslive.com is a portal dedicated for providing both information and entertainment for people around the globe, especially Malayalees.

  • About
  • Privacy Policy
  • Contact
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.

No Result
View All Result
  • News
    • Kerala News
    • India
    • World News
    • Pravasi News
    • Stories
  • Sports
    • Sports
    • Cricket
    • Football
    • Other Sports
  • Entertainment
    • Entertainment
    • Movies
    • Malayalam
    • Bollywood
    • Hollywood
    • Tamil Movie
    • Weird
  • Business
    • Business
    • Corporate World
  • Tech
    • Technology
    • Science
    • Autos
    • Gadgets
    • Social Media
  • Life
    • Life
    • Men
    • Women
    • Yuva
    • Relationships
    • Food
    • Health
    • Culture
      • Culture
      • Arts
      • Literature
      • Features
      • Travel
  • Video
    • Trailers
    • Video Gallery
  • Grievance Redressal

© 2021 Bignewslive.com Developed by Bigsoft.